അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി.
അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി.
മണിപ്പൂരിലെ താങ്ബുവിൽ അക്രമികൾ വീടിന് തീയിട്ടു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഗ്രാമത്തിൽ സുരക്ഷ വർധിപ്പിച്ചു.
തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ…
യൂട്യൂബര്‍ ‘തൊപ്പി’യെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ…
മണിപ്പൂർ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളാവാമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങ്. മണിപ്പൂർ മ്യാൻമറുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്താണ്. അതിർത്തിയിലെ 398 കിലോമീറ്ററോളം കാവൽ…
ഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചു എന്ന കൃത്രിമ രേഖ ചമച്ച് മറ്റൊരു താത്കാലിക അധ്യാപന നിയമനം നേടാൻ എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ നേതാവും പ്രമുഖ…
മണിപ്പൂരിൽ നടക്കുന്നതിന് സമാനമായി ആദിവാസികളെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ കേരളത്തിലും ശ്രമം നടക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട് രളത്തിലെ ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കും…
ക്തിവാദികൾ ദൈവത്തിന്റെ സാന്നിധ്യത്തെ നിരാകരിക്കുക എന്ന പ്രവർത്തനം സമൂഹത്തിൽ അനിവാര്യമായി കണക്കാക്കുന്നു. ദൈവം അല്ലെങ്കിൽ ഈശ്വരൻ അതിന് സമാനമായ മാതൃകകളിൽ ലോകത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങൾ എന്നിവ സങ്കല്പങ്ങളാണെന്ന്…
നാധിപത്യത്തിന്റെ മരണം എങ്ങനെയാണ് സംഭവിക്കുക എന്നതിന് നിയതമായ വഴികളൊന്നുമില്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നു എന്ന് അതിന്റെ നടപ്പുകാലത്ത് തിരിച്ചറിയാൻ കഴിയാത്തത്ര നിർജ്ജീവമാക്കപ്പെട്ട ജനതയുണ്ടായിരിക്കും എന്നത് അതിന്റെ ഒഴിവാക്കാനാകാത്ത…
‘ലോകത്തുണ്ടാകുന്ന സാമൂഹിക മുന്നേറ്റങ്ങളെല്ലാം ദൈന്യംദിന ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്നും രൂപപ്പെടുന്നവയാണ്’ സമൂഹം പ്രവർത്തിക്കുന്നത് പൊതു നിയമങ്ങൾക്കനുസരിച്ചോ? മൂഹം പൊതു…