Fri. Nov 14th, 2025

Author: Divya

തമിഴ്നാട്ടിൽ 60 സീറ്റില്ലെങ്കില്‍ 30 എങ്കിലും വേണമെന്ന് ബിജെപി, 23 സീറ്റ് തരാമെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ എൻ ഡി എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എഐഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പളനിസാമി, എഐഎഡിഎംകെ ജോയിന്റ്…

കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ നിബന്ധനകൾ കൃത്യമായി പാലിക്കണം

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന്​ അ​ബൂം​സ​റ അ​തി​ർ​ത്തി വ​ഴി സൗ​ദി​യി​ലേ​ക്ക് പോകുന്ന്ന എ​ല്ലാ​വ​രും സൗ​ദി ക​സ്​​റ്റം​സി​ൻ്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചട്ടങ്ങളും പാ​ലി​ക്ക​ണം. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൻ്റെ കോൺസുലാർ വി​ഭാ​ഗ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​സ്​​റ്റം​സ്​​…

കിഫ്ബിക്കെതിരായ നിര്‍മല സീതാരാമൻ്റെ പരാമര്‍ശം വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ്റെ പരാമര്‍ശത്തിനെതിരെ മന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെന്നും തോമസ് ഐസക്ക്…

ഗോൾഡൻ ​ഗ്ലോബ്​ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: ജോഷ്​ ഒ കോണർ മികച്ച നടൻ, എമ്മ കോറിൻ നടി

ന്യൂയോർക്ക്: കൊവിഡ്​ കാലം പാതി ​കൊണ്ടുപോയ കലയുടെ ലോകത്ത്​ ജനപ്രീതിയിൽ ഏറെ മുന്നിലുള്ള ഗോൾഡൻ ​ഗ്ലോബ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്​ രാജ്​ഞിയുടെ കുടുംബവും ജീവിതവും പ്രമേയമാക്കിയുള്ള ടെലിവിഷൻ…

ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റി​ന് ഐഎ​സ്ഒ സ​ര്‍ട്ടി​ഫി​ക്ക​റ്റ്

മ​നാ​മ: ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റി​ന് ഐഎ​സ്ഒ 9001: 2015 സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഡ്​​മി​നി​സ്ട്രേ​ഷ​ന്‍ മി​ക​വി​നാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളി​ലെ മി​ക​വി​ന്​ നേ​ര​ത്തേ ഐഎ​സ്ഒ…

നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന് വിട്ടുനല്‍കാന്‍ പ്രാഥമിക ധാരണയായി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ എതിര്‍പ്പുകള്‍…

സൈബർ ആക്രമണ ശ്രമങ്ങൾ ഒമാനിൽ കുറവ്

ഒമാന്‍: ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷാ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ…

60 കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് തുടക്കം. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം…

ആദ്യ ഡോസ് വാക്സീൻ വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. എയിംസില്‍ നിന്നുമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനായി ഇന്ന്…

മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

മ്യാൻമർ: സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ…