Sat. Nov 15th, 2025

Author: Divya

അടിയന്തരാവസ്ഥ പ്രഖ്യാപനം ഒരു തെറ്റായ തീരുമാനമായിരുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെയായിരുന്നു രാഹുലിൻ്റെ…

2018 ലെ പീഡനം: പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. നോസർപുർ ഗ്രാമത്തിലാണു സംഭവം. മകളെ പീഡിപ്പിച്ചെന്നു 2018 ൽ പരാതി നൽകിയ അംബരീഷ്…

പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ: മറുപടിയുമായി മന്ത്രി

തിരുവന്തപുരം: കൊവിഡ് വാക്സീന്‍‌ സ്വീകരിച്ചതിനു പിന്നാലെ, വിമർശനം ഉന്നയിച്ചവർക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ…

കർണാടകത്തില്‍ മന്ത്രി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളടങ്ങിയ സിഡി

ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ്…

ഹത്രസ് വിവാദത്തിൽപ്പെട്ട പിആർ കമ്പനിക്ക് കേരള സർക്കാർ കരാർ

തിരുവനന്തപുരം: യുപിയിലെ ഹത്രസിൽ കഴിഞ്ഞവർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു വിവാദത്തിലായ പിആർ കമ്പനിക്ക് കേരള സർക്കാരിന്റെ…

പന്ത്രണ്ട് സീറ്റിലുറച്ച് ജോസഫ് വിഭാഗം

തിരുവനന്തപുരം: പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് പി ജെ ജോസഫ് വിഭാഗം. കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ…

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം. ഇന്നലെ അറിഞ്ഞ ഫലങ്ങൾ പ്രകാരം 81 നഗരസഭകളിൽ 70 എണ്ണവും ബിജെപി പിടിച്ചെടുത്തു. 231 താലൂക്ക് പഞ്ചായത്തിൽ…

ഈ സ്നേഹം മറക്കാനാവില്ല, അസ്സമിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുളളി പ്രിയങ്ക ​ഗാന്ധി

​ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാ​ഹുൽ ​ഗാന്ധിയുടെ പാതയാണ് അസ്സമിൽ…

നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശു​പാ​ർ​ശ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ നാ​ല്​ വി​ഭാ​ഗ​ങ്ങ​ളെ കൂ​ടി ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ​ക്ക്​ മു​ന്നി​ൽ ശു​പാ​ർ​ശ. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ പി‌സിആ​ർ…

വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല: ബ​ഹ്​​റൈ​ൻ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ലേക്ക്​

മ​നാ​മ: കൊവി​ഡാ​ന​ന്ത​രം ബ​ഹ്​​റൈൻ്റെ വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ത്തി​നൊ​രു​ങ്ങു​ന്നു. ആ​ഗോ​ള ടെ​ക്​​നോ​ള​ജി ക​മ്പ​നി​യാ​യ എ​സ്എപി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ​സ്​ ഡി​ജി​റ്റ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൊവി​ഡ്​…