അനീതിയുടെ 1500 ദിവസങ്ങള്‍
ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…
ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…
വയനാട്: പുത്തുമലയിൽ എത്തി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. സംസ്‌കരിച്ചവരുടെ…
തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍…
കൊച്ചി: മരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിൻ്റെ ബെഞ്ചാണ്…
തൃശ്ശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാപ്പാനെ…
ആലപ്പുഴ: മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വൈകുന്നതിൽ എൻസിപിയിൽ അതൃപ്തി. എൻസിപി സംസ്ഥാനാധ്യക്ഷൻ പി സി ചാക്കോയ്ക്കു പിന്നാലെ, മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ തോമസ്…
ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം…
കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പം വന്നിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി…
പാലക്കാട്: കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കീഴ്പടം കുമാരൻ നായരുടെ…
ബെംഗളൂരു: മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ…