Mon. Dec 30th, 2024

Day: October 20, 2024

കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ അതേ വാഹനത്തിൽ കൊണ്ടുപോയി വഴിയിൽ തള്ളി

കോട്ടയം: കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയിൽ കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ കാർ യാത്രികർ ആശുപത്രിയിലെത്തിക്കാം എന്നു പറഞ്ഞ് എടുത്തുകൊണ്ടുപോയി പരിക്കോടെ വഴിയിൽ ഉപേക്ഷിച്ചു. സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ…

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കും; പിന്തുണ യുഡിഎഫിന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം, പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. പാർട്ടിയുടെ കൺവെൻഷൻ…

വിവാഹ വാഗ്ദാനം നല്‍കി പീഡനം; വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറാണ് പരാതി നൽകിയത്. ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു…

ഡല്‍ഹിയിൽ സിആര്‍പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം; വാഹനങ്ങളുടെ ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചു, പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിന് സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിൻ്റെ മതിലിനോട് ചേർന്ന് ഇന്ന് രാവിലെ…

ഗാസയിലും ബെയ്റൂട്ടിലും അതിശക്ത ആക്രമണവുമായി ഇസ്രായേൽ: ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ തകർത്തു

ബെയ്റൂട്ട്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ലെബനനിലും ഗാസയിലും ആക്രമണം ശക്തമാക്കി ഇസ്രായേല്‍. നെതന്യാഹുവിനെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതികാരമായി നടത്തിയ വ്യോമാക്രമണത്തില്‍…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ്…

പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് മോഷണം; സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയി. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് അതീവ…

നവീൻ ബാബുവിൻ്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് കണ്ണൂർ കളക്ടർ, മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്നലെ രാത്രിയാണ് പിണറായിയിലെ…