Sat. Jan 18th, 2025

Day: April 6, 2024

പ്രണയ വിവാഹം: വരന്റെ അമ്മയെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍

    ചണ്ഡീഗഡ്: പഞ്ചാബില്‍ വരന്റെ മാതാവിനെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍. തരണ്‍ തരണിയിലെ വല്‍തോഹ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ വിവാഹം…

കോൺഗ്രസ് പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നത്; നരേന്ദ്ര മോദി

ലഖ്‌നൗ: കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മീഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഉത്തര്‍…

നവജാത ശിശുക്കൾക്ക് 6 ലക്ഷം വരെ വില; വൻ റാക്കറ്റ് പിടിയിൽ

ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് കുട്ടികളെയാണ്…

‘ബ്രാഡ് പിറ്റിന്റെ പെരുമാറ്റം അക്രമാസക്തവും വിചിത്രവുമായിരുന്നു’; ഗുരുതര ആരോപണവുമായി ആഞ്ജലീന

    വാഷിങ്ടണ്‍: ബ്രാഡ് പിറ്റിനെതിരെ പുതിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് ആഞ്ജലീന ജോളി. ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകര്‍ ഇപ്പോള്‍ കോടതിയില്‍…

‘ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന’; രാഹുലിനെ പരിഹസിച്ച് സ്‌മൃതി ഇറാനി

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി…

രാജകുടുംബങ്ങളിലെ 10 പിൻഗാമികൾക്ക് സീറ്റ് നൽകി ബിജെപി

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജകുടുംബങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്ക് വലിയൊരു വേദിയാണ് ഭരണകക്ഷിയായ ബിജെപി ഒരുക്കുന്നത്. രാജകുടുംബങ്ങളിലെ 10 പിൻഗാമികളെയാണ് ഇത്തവണ ബിജെപി മത്സരത്തിനിറക്കുന്നത്.  മൈസൂർ രാജവംശത്തിലെ പിൻമുറക്കാരനായ…

ഇസ്രായേലിനുള്ള ആയുധ വിതരണം വിലക്കണം; യുഎൻ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ വേണമെന്നും ഇസ്രായേലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യുഎൻ മനുഷ്യാവകാശ കൗൺസിന്റെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയടക്കം 13…

കമ്പനികളിലൂടെ സംഭാവന സ്വീകരിച്ചിട്ടുണ്ട്, ഇലക്ടറല്‍ ബോണ്ടിലൂടെയല്ല: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം…

ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ല: പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള…

ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ പത്താമത്തെ മരണം

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യുഎസിലെ ഒഹായോയിൽ മരിച്ച നിലയിൽ. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഈ വർഷം യുഎസിൽ…