Wed. Jan 22nd, 2025

സംസ്ഥാനത്ത്  ഒരു പനിമരണം കൂടി . വിതുര മേമല സ്വദേശിനി സുശീലയാണ് ഇന്ന് മരണമടഞ്ഞത് . പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സായിലായിരുന്നു .