Sun. Dec 22nd, 2024

Day: June 3, 2023

transgenders

പ്രായപൂർത്തിയാകാത്ത ട്രാൻസ്ജെൻഡറുകൾക്ക് ഇനി ചികിത്സയില്ല

വാഷിങ്ടണ്‍: പ്രായപൂർത്തിയാകാത്ത ട്രാൻസ്ജെൻഡറുകൾക്ക് ഇനി ചികിത്സയില്ലെന്ന് വാഷിങ്ടണ്‍ സംസ്ഥാനങ്ങളായ ടെക്സാസും ഫ്ലോറിഡയും. 18 വയസ്സിന് താഴെയുള്ളവർക്ക് ഇനി മുതൽ ഹോർമോൺ ചികിത്സയോ ലിംഗമാറ്റ ശാസ്ത്രക്രിയകളോ ചെയ്യാൻ സാധിക്കില്ല.…

ashwani vaishnav

ഇന്ത്യയെ നടുക്കിയ ദുരന്തത്തിൽ റെയിൽവേക്ക് തെറ്റ് പറ്റിയോ ?

ഇന്ത്യയെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ റെയിൽവേയുടെ അനാസ്ഥയെന്ന വിമർശനം ഉയരയുന്നു. വികസനം എന്ന് റെയിൽവേ പലതവണ അവർത്തിക്കുമ്പോഴും റെയിൽവേ സംവിധാനത്തിലെ പിഴവുകൾ സ്ഥിരം കാഴ്ചയാണ്.ഇന്ത്യൻ റെയിൽവേയുടെ…

SIVANKUTTY

പ്രചരിക്കുന്ന മഴ പാഠം സർക്കാർ പാഠപുസ്തകത്തിലില്ല; മന്ത്രി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആർ ടി പുസ്തകത്തിന്‍‌റെ പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.…

NATTU NATTU

ആവേശംതോരാതെ ‘നാട്ടു നാട്ടു’; ചുവടുവുകളുമായി യുക്രൈനിലെ സൈനികര്‍

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്‍റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യുക്രൈനിലെ സൈനികര്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജെയ്ൻ ഫെഡോടോവയാണ് ട്വിറ്ററിൽ പങ്കുവെച്ച…

മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണമെന്ന് ടിഎംസി എംപി…

modhi

ബ്രിജ് ഭൂഷന്റെ ലൈംഗിക അതിക്രമം മോദിക്കറിയാം; രണ്ട് വർഷം മുൻപ് നൽകിയ പരാതി പൂഴ്ത്തി

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ്‌ ഭൂഷൺ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വിവരം രണ്ടു വർഷം മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി എഫ്ഐആർ വിവരങ്ങൾ. 2021…

basooka

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്ക യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോണി ടെയ്‍ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

ഒഡീഷ ട്രെയിന്‍ ദുരന്തം: രക്ഷപ്പെട്ടത് തലനാഴിരയ്‌ക്കെന്ന് നാല് മലയാളികള്‍

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നാല് മലയാളികള്‍ രക്ഷപ്പെട്ടു. തൃശൂര്‍ അന്തിക്കാട് സ്വദേശികളായ രഘു, കിരണ്‍, ബിജേഷ്, വൈശാഖ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കുകള്‍…

pinaray vijayan

ഒഡിഷക്ക് ഒപ്പമുണ്ട്; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒഡിഷക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യമെന്നും…

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 280, സിഗ്നലിങ് പാളിയെന്ന് നിഗമനം

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക…