Sun. Dec 22nd, 2024

Day: March 2, 2022

ഇതുവരെ നിങ്ങൾ അറിഞ്ഞ കലോറിയല്ല പുതിയ കലോറി!

  രീരത്തിനു പ്രവർത്തിക്കാനാവശ്യമായ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കലോറി. ശരാശരി ഒരാൾക്ക് 2000 കലോറി ഊർജം പ്രതിദിനം വേണമെന്നാണ് കണക്ക്. സ്ട്രെസ് ടെസ്റ്റിന് (stress…

യുക്രൈനിൽ സ്ട്രോക്ക് ബാധിച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ്…

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…

സൂപ്പർ താരത്തിന് വിലക്കും പിഴയും; ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ സെമി ഫൈനൽ ലക്ഷ്യവുമായി ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. പ്രതിരോധത്തിലെ വിശ്വസ്ത താരം ഹർമൻജോത് ഖബ്രയുടെ സേവനം…

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനി മരിച്ചു

മംഗളൂരു: എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കിയ 17 കാരിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത്  സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ഫെബ്രുവരി 14 നാണ്…

ടൊവിനോ തോമസ് ചിത്രം ‘നാരദന്‍’ മൂന്നിന്‌ തിയേറ്ററുകളിൽ

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്‌. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.…

ആരോ ഉപേക്ഷിച്ച വലയിൽ കുടുങ്ങി ദേശാടനപക്ഷിയുടെ അന്ത്യം

മലമ്പുഴ: ആ പക്ഷിയുടെ ദേശാടനം ഇവിടെ മലമ്പുഴ ഡാമിൽ അവസാനിച്ചു. മനുഷ്യൻ വലയെറിഞ്ഞു കുരുക്കിയത് അതിന്റെ ജീവനാണ്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആരോ ഉപേക്ഷിച്ച വലയിൽ കുടുങ്ങി…

ട്രെയിനിൽ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റുമില്ല; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്‌: കൊവിഡിൽ ഇളവ്‌ വന്നിട്ടും ട്രെയിനിൽ സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും ഒരുക്കാത്തതിൽ യാത്രക്കാർ ദുരിതത്തിൽ. കോഴിക്കോട്‌ വഴി കടന്നുപോകുന്ന ട്രെയിനുകളിൽ ഏകദേശം 10 ശതമാനം വണ്ടികളിൽ…

പുടിനെ കഴുത്തിന് പിടിച്ച്‌ പുറത്താക്കി പാരിസിലെ മെഴുക് മ്യൂസിയം

പാരിസ്: ‘എല്ലാ ദിവസവും ഇയാളുടെ മുടി ശരിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ഇൗ മെഴുക് പ്രതിമ ഇവി​ടെ നിന്നും മാറ്റുകയാണ്.’-പാരിസിലെ ഗ്രെവിന്‍ മ്യൂസിയത്തിലെ ജീവനക്കാരന്‍ റഷ്യന്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ…