Wed. Apr 24th, 2024

Day: December 13, 2021

കർണാടക വനംവകുപ്പിന്റെ കയ്യേറ്റം: നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനിപ്പുഴയുടെ തീരം വരെ കയ്യേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വനത്തിനു സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി…

വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹര്‍നാസ് സന്ധു

ഇസ്രായേൽ: ഇന്ത്യയുടെ ഹര്‍നാസ് സന്ധു ഈ വര്‍ഷത്തെ വിശ്വസുന്ദരി. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്കാരി വിശ്വസുന്ദരിയാകുന്നത്. 21കാരിയായ ചണ്ഡീഗഢ് സ്വദേശിനിയായ ഹര്‍നാസ് 2019ലെ മിസ് ഇന്ത്യയാണ്. 21…

ദലിത്​ യുവാക്കളെ മർദ്ദിച്ച തോറ്റ സ്​ഥാനാർത്ഥി അറസ്റ്റിൽ

ഔറംഗാബാദ്​: തിരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ പേരിൽ ദലിത്​ യുവാക്കളെ മർദ്ദിച്ച തോറ്റ സ്​ഥാനാർത്ഥി അറസ്റ്റിൽ. ബിഹാറിലെ ഔറംഗാബാദിലാണ്​ സംഭവം. ബൽവന്ത്​ സിങ്ങാണ്​ അറസ്റ്റിലായത്​. പഞ്ചായത്ത്​ തലവൻ തിരഞ്ഞെടുപ്പിലേക്ക്​ ബൽവന്ത്​…

ഇസ്രായേൽ പ്രധാനമന്ത്രി യു എ ഇയിൽ

ദുബൈ: ഇസ്രായേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റ്​ യു എ ഇയിലെത്തി. ഞായറാഴ്​ച രാത്രി അബൂദബി വിമാനത്താവളത്തിൽ എത്തിയ ബെന്നറ്റിനെ യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ്​…

ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയിൽ വീണ്ടും കുതിച്ച്​ വിപണി

കൊച്ചി: സാമ്പത്തിക രംഗം മികവ്‌ കാണിക്കുമെന്ന പ്രതീക്ഷകൾ ആഭ്യന്തര ഫണ്ടുകളെ ഓഹരി വിപണിലേയ്‌ക്ക്‌ അടുപ്പിച്ചത്‌ തുടർച്ചയായ രണ്ടാം വാരവും പ്രമുഖ ഇൻഡക്‌സുകൾക്ക്‌ തിളങ്ങാൻ അവസരം നൽകി. രണ്ട്‌…

നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു

ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്​. നെതന്യാഹു അധികാരത്തിൽ നിന്ന്​ ഒഴിഞ്ഞ്​ ആറുമാസത്തിനു ശേഷമാണ്​…

മരുന്നുകള്‍ എത്തിച്ചതിന്‌ ഇന്ത്യക്ക് നന്ദി അറിയിച്ച് താലിബാന്‍

കാബൂള്‍: അഫ്​ഗാന്‍ ജനതയ്‌ക്കായി ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചതിന്‌ ഇന്ത്യക്ക് നന്ദി അറിയിച്ച് താലിബാന്‍. ആദ്യ ലോഡ് മരുന്ന് രാജ്യത്ത് എത്തിയതിനു പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ നന്ദി അറിയിച്ച്‌…

24 മണിക്കൂറിനിടെ പത്തു ഡോസ് കൊവിഡ് വാക്‌സിനെടുത്ത് യുവാവ്

ന്യൂസിലാൻഡ്: 24 മണിക്കൂറിനിടെ പത്തു ഡോസ് കൊവിഡ് വാക്‌സിനെടുത്ത് യുവാവ്. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. അത്യധികം അപകടകരമായ രീതിയിൽ…

ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്

ല​ണ്ട​ൻ: കൊ​വി​ഡിൻ്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കും. 30നും 39 ​വ​യ​സ്സി​നു​മി​ടെ 75 ല​ക്ഷം ആ​ളു​ക​ളാ​ണ്​…