Sat. Apr 20th, 2024

Day: December 12, 2021

കസ്തൂരി രംഗൻ: അന്തിമ വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ…

കൊഴിഞ്ഞുപോക്ക് തടയാന്‍ പാഠ്യപദ്ധതിയിൽ മീൻപിടിത്തവും

കല്‍പറ്റ: ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ മുത്തങ്ങ ഗവ എല്‍ പി സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കി. വിദ്യാലയത്തില്‍നിന്നു ആദിവാസി കുട്ടികള്‍…

മൺറോതുരുത്ത്‌ ദുരിതതുരുത്താകുന്നു

കൊല്ലം: മഴയും വെയിലുമെന്ന വ്യത്യാസമില്ല; ദുരിതക്കയത്തിലാണ്‌ മൺറോതുരുത്ത്‌. മഴ വന്നാൽ വെള്ളപ്പൊക്കം, വേനലിൽ വേലിയേറ്റം. രണ്ടായാലും വർഷം മുഴുവൻ പ്രളയ സമാനമായ അവസ്ഥ. അറുന്നൂറിലേറെ കുടുംബങ്ങളാണ്‌ ദുരിതത്തിലായത്‌.…

ബഹിരാകാശത്ത്​ നിന്ന്​​ തത്സമയ ക്ലാസെടുത്ത്​ ചൈനീസ്​ ബഹിരാകാശ യാത്രികർ

ബെയ്​ജിങ്​: വിദ്യാർത്ഥികൾക്ക്​ ബഹിരാകാശ നിലയത്തിൽ വെച്ച്​ തത്സമയ ഭൗതികശാസ്ത്ര പാഠം ചൊല്ലിക്കൊടുത്ത്​ ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ. രാജ്യത്തെ അഞ്ച്​ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്​ വേണ്ടിയാണ്​ നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ…

അഹമ്മദാബാദിൽ ഷോപ്പിങ്​ മാൾ നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ്

ദുബൈ: ഗുജറാത്തിലെ അഹമ്മദാബാദിൽ ഷോപ്പിങ്​ മാൾ നിർമ്മിക്കുൻ ലുലു ഗ്രൂപ്പ് തീരുമാനം. യു എ ഇയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം…

ചൈ​ന, മ്യാ​ന്മ​ർ, ഉ​ത്ത​ര​കൊ​റി​യ, ബം​ഗ്ലാ​ദേ​ശ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ഉ​പ​രോ​ധം ചു​മ​ത്തി യു എ​സ്

വാ​ഷി​ങ്​​ട​ൺ: ചൈ​ന, മ്യാ​ന്മ​ർ, ഉ​ത്ത​ര​കൊ​റി​യ, ബം​ഗ്ലാ​ദേ​ശ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ഉ​പ​രോ​ധം ചു​മ​ത്തി യു എ​സ്. ചൈ​നീ​സ്​ നി​ർ​മി​ത ബു​ദ്ധി ക​മ്പ​നി​യാ​യ സെ​ൻ​സ്​ ടൈം ​ഗ്രൂ​പ്പി​​നെ നി​ക്ഷേ​പ ക​രി​മ്പ​ട്ടി​ക​യി​ലും​പെ​ടു​ത്തി.…

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ജ​പ്പാ​നും

ടോ​ക്യോ: ചൈ​ന​യി​ലെ ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ജ​പ്പാ​നും. ജാ​പ്പ​നീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒ​ളി​മ്പി​ക്​​സി​ൽ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ ഉ​ന്ന​ത​ത​ല വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ യൊ​മി​യു​രി ഷിംബൂൺ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഈ…

ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണ ഭീഷണിയുമായി ഇസ്രായേൽ

ഇറാൻ: ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.…

കാ​ത​റീ​ൻ റ​സ​ൽ യു​നി​സെ​ഫ്​ മേ​ധാ​വി

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: യു ​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡൻ്റെ ഉ​പ​ദേ​ഷ്​​ടാ​വ്​ കാ​ത​റീ​ൻ റ​സ​ലി​നെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു ​എ​ൻ ഏ​ജ​ൻ​സി​യാ​യ യു​നി​സെ​ഫിൻ്റെ അ​ടു​ത്ത മേ​ധാ​വി​യാ​യി നി​യ​മി​ച്ചു.…

അ​ന്താ​രാ​ഷ്​​​ട്ര മാ​​രി​​ടൈം സം​ഘ​ട​ന​യി​ലേ​ക്ക്​ ഇ​ന്ത്യ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ല​ണ്ട​ൻ: അ​ന്താ​രാ​ഷ്​​​ട്ര മാ​​രി​​ടൈം സം​ഘ​ട​ന​യി​ലേ​ക്ക്(​ഐ എം ഒ)​ ഇ​ന്ത്യ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മു​ദ്ര വ്യാ​പാ​ര​ത്തി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന 10 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ ഇ​ന്ത്യ. ആ​സ്​​ട്രേ​ലി​യ,…