Thu. Apr 25th, 2024

Day: December 1, 2021

പൊറാളി ക്വാറി: വിചിത്രവാദവുമായി ജിയോളജി വകുപ്പ്

പേ​രാ​മ്പ്ര: കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക്വാ​റി​ക്ക് അ​നു​കൂ​ല​മാ​യ ജി​യോ​ള​ജി റി​പ്പോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ. ക്വാ​റി​വി​രു​ദ്ധ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ട​ത്തി​ന് കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ…

കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു

കോളിയാർ: കോ‌ടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളത്തെ നാഷനൽ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിലും തുടർന്നുണ്ടായ മരണത്തിലും ഞെട്ടിത്തരിച്ച് പാൽക്കുളം നിവാസികൾ‍. 4 മണിയോടെയാണു…

ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ…

ആറളം ഫാമിൽ നിന്നും ലോഡ് കണക്കിന് ചൂരലുകൾ മുറിച്ചു മാറ്റുന്നു

കണ്ണൂർ: കണ്ണൂര്‍ ആറളം ഫാമില്‍നിന്നും വന്‍തോതില്‍ ചൂരല്‍മുറിച്ച് കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നുമാണ് വര്‍ഷങ്ങള്‍ പഴക്കമുളള ചൂരലുകള്‍മുറിച്ച് കടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെയാണ് ചൂരല്‍മുറിക്കുന്നതെന്നാണ് വനം…

കരിങ്ങോട്ടുമലയിൽ ഒരുങ്ങുന്നു, വളർത്തുമൃഗങ്ങൾക്കുള്ള രാജ്യത്തെ ആദ്യ മ്യൂസിയം

കൊല്ലം വിനോദസഞ്ചാരത്തിന്‌ പുത്തൻകവാടം തുറന്ന്‌ വളർത്തുമൃഗങ്ങൾക്കുള്ള രാജ്യത്തെ ആദ്യ മ്യൂസിയം കുരിയോട്ടുമലയിൽ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിലെ 108 ഏക്കർ ഹൈടെക്- ഡെയറി ഫാമിലാണ്‌ സംസ്ഥാന…

മായം കലർന്ന ഇന്ധനം നിറച്ച മുപ്പതിൽപ്പരം വാഹനങ്ങൾ റോഡിൽ കുടുങ്ങി

പെരിങ്ങോം: പമ്പിൽ നിന്നും പെട്രോൾ അടിച്ച വാഹനങ്ങൾ പെരുവഴിയിലായി. മായം ചേർന്ന ഇന്ധനം നിറച്ച മുപ്പതിൽപ്പരം വാഹനങ്ങളാണ് അ‍ഞ്ച് കിലോമീറ്റർ ചുറ്റളവിൽ പെരുവഴിയിലായത്. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ്…

ഒമിക്രോൺ വകഭേദം ബ്രസീലിലും

സാവോപോളോ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച…

ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഇനി പാരീസോ സിങ്കപ്പൂരോ അല്ല, അത് ഈ ഇസ്രായേൽ നഗരമാണ്. ടെൽ അവീവ് ഒന്നാമതെത്തിയതായി ബുധനാഴ്ച എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്…

അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്ക്

സാൻഫ്രാൻസിസ്കോ: സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ്…

മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്‌ഫോടനം

സ്പെയിൻ: സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട്…