Wed. Dec 18th, 2024

Day: October 23, 2021

ഭാവനക്ക് കന്നഡയിൽ തിരക്കേറുന്നു

2013 ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ “ഭജറംഗി 2 “ന്‍റെ ട്രെയ് ലർ ശ്രദ്ധ നേടുന്നു. ഭാവന നായികയായെത്തുന്ന കന്നഡ ചിത്രത്തിൽ ശിവരാജ്…

ഇന്ധനവില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ഡൽഹി: അടിക്കടിയുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന്​ പിടികൂടി

ബംഗളൂരു: ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന്​ കിലോ മയക്കുമരുന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ പിടികൂടി. വസ്​ത്രത്തിനുള്ളിലാക്കി ആസ്​ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന്​​ കടത്താൻ ശ്രമം. കേസുമായി ബന്ധ​പ്പെട്ട്​ ഒരാൾ…

‘ജാനേമൻ’ നവംബറിൽ തീയേറ്ററുകളിലെത്തും

മലയാളത്തി യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമൻ നവംബറിൽ തീയേറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,…

മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന്…

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിറ്റു

ഭുവനേശ്വര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ പിടിയില്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന്…

സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത് സ്വര ഭാസ്​കർ

മുംബൈ: ഗുരുഗ്രാമില്‍ വെള്ളിയാഴ്​ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത്​ ബോളിവുഡ്​ നടി സ്വര ഭാസ്​കർ. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ്​ വീഡിയോ…

ടി-20 ലോകകപ്പ്: സൂപ്പർ 12 രണ്ടാം മത്സരത്തിൽ ചാമ്പ്യന്മാരുടെ പോരാട്ടം

ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം…

‘ജയ് ഭീമി’ൻ്റെ ട്രെയിലര്‍ പുറത്തിറങ്ങി

സൂര്യ നായകനാകുന്ന ‘ജയ് ഭീമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി…

കൃത്രിമക്കാൽ ഊരി പരിശോധന: സുധാ ചന്ദ്രനോട് മാപ്പുചോദിച്ച് സിഐഎസ്എഫ്‍

ന്യൂഡൽഹി: വിമാനത്താവളത്തിലെ പരിശോധനയ്ക്കു കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ചർച്ചയായി. ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല…