സിൽവർ ലൈൻ; ജില്ലയിൽ 16 വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും
കോട്ടയം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പദ്ധതിക്കായി (സിൽവർ ലൈൻ) ജില്ലയിൽ 16 വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും. മൊത്തം 108.11 ഹെക്ടർ സ്ഥലമാകും ജില്ലയിൽനിന്ന് ഏറ്റെടുക്കുക. മാടപ്പള്ളി, തോട്ടയ്ക്കാട്,…