Thu. Apr 25th, 2024

Day: August 8, 2021

കവളപ്പാറ ദുരന്തത്തിന് രണ്ട് വയസ്സ്

മലപ്പുറം: കവളപ്പാറ ദുരന്തത്തിന് ഇന്നേക്ക് രണ്ടാണ്ട്. 59 പേരുടെ ജീവനാണ് 2019 ഓഗസ്റ്റ് എട്ടിലെ ദുരന്തത്തിൽ പൊലിഞ്ഞത്. പുനരധിവാസം ഇനിയും പൂർത്തിയായില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ദുരന്തത്തിന് രണ്ട്…

കാറിൽ സൂപ്പർമാർക്കറ്റ്‌ ഒരുക്കി ബസ്സുടമ

മുക്കം: കൊവിഡിനെ തോൽപിക്കാൻ ‘സഞ്ചരിക്കുന്ന കാർ സൂപ്പർമാർക്കറ്റ്’. ഗ്രാമീണ മേഖലയിൽ വാഹനത്തിരക്കോ ആൾത്തിരക്കോ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് കാർ സൂപ്പർമാർക്കറ്റ് സഞ്ചരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഉപ്പു തൊട്ട് കർപ്പൂരം…

കണ്ണൂരിൽ ദളിത് യുവാവിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനം

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം.…

ടാറ്റ ട്രസ്റ്റ് ഗവണ്മെന്റ് ആശുപത്രിയിൽ മലിനജല പ്ലാൻറ്

കാസർകോട്​: ചട്ടഞ്ചാൽ ടാറ്റ ട്രസ്​റ്റ്​ ഗവ ആശുപത്രിയിൽ മാലിന്യ പ്രശ്​നത്തിന്​ മലിനജല പ്ലാൻറ്​ സ്​ഥാപിക്കാൻ പദ്ധതിയായി. ഇതിന്​ 1.16 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു…

ഗ്രന്ഥശാലകൾ വിനോദ വിജ്ഞാന കേന്ദ്രമാക്കൻ സമഗ്ര വികസന പദ്ധതി

കണ്ണൂർ: ഗ്രന്ഥശാലകളും വായനശാലകളും വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലും ഡോ വി ശിവദാസൻ എംപിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.…

റേഷനരിയിൽ പുഴുക്കളും വണ്ടുകളും

വിതുര: ബോണക്കാട്ടെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി മണിക്കൂറുകൾക്കകം നടപടി എടുത്ത് അധികൃതർ. കടയിൽ നിന്നും പരാതിക്കു കാരണമായ മുഴുവൻ സ്റ്റോക്കും…

റോഡ്​ പുനർ നിർമിക്കുന്നതിനെച്ചൊല്ലി വകുപ്പുകൾ തമ്മിൽ തർക്കം

പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് ​പൊട്ടി തകർന്ന റോഡ്​ പുനർനിർമിക്കുന്നതിനെച്ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത്​ വകുപ്പും തമ്മിൽ തർക്കം. പൈപ്പ്​ പൊട്ടി തകർന്നതായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത്​ വാട്ടർ അതോറിറ്റിയാണെന്ന്​…

ഇളവുകളുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ

തെന്മല: കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതോടെ വിനോദസഞ്ചാരമേഖലയിലും പ്രതീക്ഷകൾ നാമ്പിടുന്നു. പാലരുവി, തമിഴ്നാട്ടിലെ കുറ്റാലം തുടങ്ങിയ ജലപാതങ്ങൾ സമ്പുഷ്ടമായതോടെ സഞ്ചാരികൾ ഒഴുകിയെത്തുമാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന…

ശ​ബ​രി​പാ​ത​;​ ​ലി​ഡാ​ർ സ​ർ​വേ​ക്ക്​ ടെ​ൻ​ഡ​റാ​യി

കോ​ട്ട​യം: അ​ങ്ക​മാ​ലി-ശ​ബ​രി റെ​യി​ല്‍പാ​ത​യു​ടെ എ​സ്​​റ്റി​മേ​റ്റ്​ പു​തു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ലൈ​റ്റ് ഡി​റ്റ​ക്‌​ഷ​ൻ ആ​ൻ​ഡ് റേ​ഞ്ചി​ങ് (ലി​ഡാ​ർ) സ​ർ​വേ​ക്ക്​ ടെ​ൻ​ഡ​റാ​യി. ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യ ഐ ഐ ​സി ടെ​ക്​​നോ​ള​ജീ​സാ​ണ്​ സ​ർ​വേ…

റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി

കൊച്ചുകരുന്തരുവി: പൂർണമായി തകർന്ന കിഴക്കേചെമ്മണ്ണ് – കൊച്ചുകരുന്തരുവി റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി. ഏഴു കിലോമീറ്റർ ദൂരം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് 40 വർഷം ആയി പ്രദേശവാസികൾ…