Sat. Jan 18th, 2025

Day: August 2, 2021

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; മൂന്നുപേര്‍ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.…

അമ്മയും കുഞ്ഞും വീട്ടുവരാന്തയിൽ കഴിഞ്ഞ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ∙ ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ് മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ്…

മടവീഴ്ച: നെല്‍കൃഷി നശിച്ചു, ഇൻഷൂർ ചെയ്ത തുക ലഭിക്കാതെ കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക…

സിപിഎം മർദ്ദനം; അവധി ദിനത്തിൽ ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം

കുട്ടനാട് ∙ കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ…

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ

തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ   മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി…

പൈപ്പ് പൊട്ടൽ പതിവായി; വെള്ളം മുടങ്ങുന്നു

കുമരകം: പൈപ്പ് പൊട്ടൽ പതിവായതോടെ കുമരകത്തേക്കുള്ള ജലവിതരണം അവതാളത്തിലാകുന്നു. ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തേക്കുള്ള പൈപ്പ് ചെങ്ങളം കുന്നുംപുറം – മഹിളാ സമാജം റോഡിൽ തട്ടാമ്പറമ്പ്…

ലൈബ്രറി കൗൺസിലിൻ്റെ വെബ്​ജേണൽ ആയി​ ‘സംവേദ’

കൊല്ലം: ചരിത്ര ഗവേഷണത്തിന്​ കൂടുതൽ സഹായമൊരുക്കാൻ ലക്ഷ്യമിട്ട്​ വെബ്​ജേണലുമായി ജില്ല ലൈബ്രറി കൗൺസിൽ. സംസ്ഥാനത്ത്​ ആദ്യമായി ലൈബ്രറി കൗൺസിലി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച വെബ്​ജേണൽ ആയാണ്​ ‘സംവേദ’ എത്തുന്നത്​.…

ടൗൺഹാളിൻ്റെ നവീകരണം തുടങ്ങി

പത്തനംതിട്ട: നഗരഹൃദയത്തിലെ പൈതൃക നിർമിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കൽ തുടങ്ങി. കെട്ടും മട്ടും മാറാതെ ആധുനിക സങ്കേതങ്ങളൊരുക്കി പുനർനിർമിക്കാനാണ്‌ പദ്ധതി. കേരളീയ പാരമ്പര്യ…

കെഎസ്ആർടിസി ഗാരേജ് നശിച്ചു തുടങ്ങി

ആയൂർ: കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ മുടക്കി ജവാഹർ ജംക്‌ഷനിൽ നിർമിച്ച ഗാരേജ് സാമൂഹിക വിരുദ്ധരുടെ താവളമായി. കെഎസ്ആർടിസി ഡിപ്പോ തുടങ്ങുന്നതിനു മുന്നോടിയായാണ് ബ്ലോക്ക് പ‍ഞ്ചായത്തിൽ നിന്നുള്ള…

പന്തളം രക്തസാക്ഷി ദിനാചരണം ഇന്ന്

പന്തളം: പന്തളത്തി​ൻെറ മണ്ണിനെ രക്തപങ്കിലമാക്കിയ പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 48 വയസ്സ്. 12 ഔൺസ് റേഷനരി വെട്ടിക്കുറച്ച കെ കരുണാകരൻ സർക്കാറി​ൻെറ നടപടിക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിനുനേരെയായിരുന്നു…