Thu. Mar 28th, 2024

Day: July 7, 2021

തേയിലത്തോട്ടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളില്ല; തോട്ടങ്ങൾ കീഴടക്കി യന്ത്രങ്ങൾ

വാൽപാറ: നഗരത്തിലും തോട്ടം മേഖലകളിലും തേയിലത്തോട്ടങ്ങളിൽ ഉണ്ടയ അപ്രതീക്ഷിത വിളവ് എസ്റ്റേറ്റ് ഉടമകൾക്ക് പ്രതീക്ഷ നൽകിയെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ…

കുതിരാൻ ഇടതു തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

വടക്കഞ്ചേരി: നാട് ആഗ്രഹിച്ചപോലെ കുതിരാൻ തുരങ്കം ആഗസ്‌തിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു…

കടൽ കരയിലേക്ക്; ആറ്റുപുറം കടപ്പുറത്ത് ഫിഷിങ് ഗ്യാപിൽ പരിശോധന

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി വെമ്പല്ലൂർ ആറ്റുപുറം കടപ്പുറത്ത് ഫിഷിങ് ഗ്യാപിലൂടെ കടൽ കരയിലേക്കു കയറുന്നു. ആറ്റുപുറം അറപ്പത്തോട്ടിലേക്കും സമീപത്തെ കരയിലും കടൽ വെള്ളം നിറഞ്ഞു. കടൽത്തീരത്തെ തെങ്ങ്…

വ​നം​വ​കു​​പ്പിൻ്റെ കു​ടി​യൊ​ഴു​പ്പി​ക്കൽ നീ​ക്കം

അ​ടി​മാ​ലി: ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ട​ത്തി​ന് സ​മീ​പം മു​ന്നൂ​റ്റി​യൊ​ന്ന് കോ​ള​നി​യി​ല്‍ രാ​ത്രി​യി​ലെ​ത്തി​യ വ​ന​പാ​ല സം​ഘം ആ​ദി​വാ​സി കു​ടും​ബ​ത്തി‍െൻറ ഷ​ഡ് പൊ​ളി​ച്ചു​നീ​ക്കി. മ​ല​യ​ര​യ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ജാേ​ഷ്വാ​യു​ടെ ഷെ​ഡാണ് പൊളി​ച്ച​ത്. ഇ​തി​നി​ടെ എ​തി​ർ​പ്പു​മാ​യി…

ഹാച്ചറികൾ സജ്ജമാക്കി നെയ്യാർഡാം ഫിഷറീസ്‌ വകുപ്പ്

നെയ്യാർഡാം: ഫിഷറീസ്‌ വകുപ്പിൻ്റെ നെയ്യാർഡാം ഹാച്ചറിയിലെ മത്സ്യക്കുഞ്ഞ് ഉൽപ്പാദനശേഷി രണ്ടു കോടിയായി ഉയർത്തും. ഇതിനായി വിശദ പദ്ധതിയും അടങ്കലും തയ്യാറാക്കാൻ മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ചേർന്ന…

വായന പ്രോത്സാഹിപ്പിക്കാൻ പുസ്തകക്കൂട് പദ്ധതി

ആറ്റിങ്ങൽ: കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ വായന പ്രോത്സാഹിപ്പിക്കാൻ “പുസ്തകക്കൂട്’ പദ്ധതിയുമായി ആറ്റിങ്ങൽ ​ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേ​​ഹത്തിൻ്റെ മൂന്ന് കഥാസമാഹാരം കുട്ടികൾക്ക്…

അപകടകരമായ കൊടുംവളവ്; വേഗ നിയന്ത്രണമാവശ്യം

പുത്തൂർ: മാവടി റോഡിൽ മൈലംകുളം ക്ഷേത്രങ്ങൾക്കു മുന്നിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവിന് ഒപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൂയപ്പള്ളി സ്വദേശിനിയായ വീട്ടമ്മ…

മാലിന്യങ്ങളുപയോഗിച്ച് പച്ചക്കറിത്തോട്ടം പദ്ധതി

വെള്ളനാട്: മാലിന്യങ്ങളെ ജൈവ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ്. ഈ വേറിട്ട ആശയം വാർഡുതല ശുചിത്വ കമ്മിറ്റി നടപ്പിലാക്കുമ്പോൾ നൂറ് മേനി…