Sat. Apr 20th, 2024

Day: July 7, 2021

പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞിട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് ഹ​ജൂ​ര്‍ ക​ച്ചേ​രി​യി​ലെ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ് അ​ഞ്ച്​ മാ​സ​മാ​യി​ട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല. കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ര​നെ സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ചു. ക​ഴി​ഞ്ഞ…

സിഎൻജി ബോട്ടുകളുമായി ജലഗതാഗത വകുപ്പ്; ഇന്ധനച്ചെലവ് പകുതി കുറയും

ആലപ്പുഴ ∙ ദ്രവീകൃത പ്രകൃതി വാതകം (സിഎൻജി) പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ യാത്രാ ബോട്ടുകൾ ഓടിക്കാൻ ജലഗതാഗത വകുപ്പ്. 6 മാസത്തിനകം ഇവയുടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.…

ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടി അ​റാ​ക്ക​പ്പ് കോ​ള​നി​യി​ലെ ആദിവാസി കുടുംബങ്ങൾ

കോ​ത​മം​ഗ​ലം: ഇ​ട​മ​ല​യാ​ർ ഡാ​മി​ന് സ​മീ​പം കു​ടി​ൽ കെ​ട്ടി അ​റാ​ക്ക​പ്പ് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. തൃ​ശൂ​ർ ജി​ല്ല​യി​ലെ വാ​ഴ​ച്ചാ​ൽ – മ​ല​ക്ക​പ്പാ​റ വ​ന​ത്തി​നു​ള്ളി​ലെ 45 കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന അ​റാ​ക്ക​പ്പ്…

തലചായ്ക്കാന്‍ ഇടമില്ലാതെ കരിമ്പ് കോളനിയിലെ ആറ് കുടുംബങ്ങൾ

ഊ​ര്‍ങ്ങാ​ട്ടി​രി: ഊ​ര്‍ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ ക​രി​മ്പ് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ത​ല​ചാ​യ്ക്കാ​ന്‍ വീ​ടി​ല്ലാ​തെ ആ​റ് കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ൽ. പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി​യ ഷെ​ഡി​ലാ​ണ് ഈ ​ആ​റ്…

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ‘ഫുഡ് ട്രക്ക് ’ അടുത്ത ആഴ്ച മുതൽ

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക്’ അടുത്ത ആഴ്ച ആരംഭിക്കും. മിൽമയുമായി സഹകരിച്ചാണു പദ്ധതി. മിൽമ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. കൂടാതെ ചായ,…

മലപ്പുറത്തെ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നു മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം: മലപ്പുറത്തെ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ഹാജ്യാർപള്ളി–മങ്ങാട്ടുപുറം തൂക്കുപാലവും കോട്ടക്കുന്ന്‌ പാർക്കും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മംഗലശ്ശേരി മലയിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു

വെള്ളമുണ്ട: മംഗലശ്ശേരി മലയിൽ പ്ലാൻറേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യതോട്ടത്തിലെ മരംമുറിയാണ് വെള്ളമുണ്ട വില്ലേജ് ഓഫിസറും വനംവകുപ്പും തടഞ്ഞത്.…

കണ്ണമ്പ്ര വ്യവസായ പാർക്കിനുള്ള സ്ഥലമെടുപ്പിന്‌ അംഗീകാരം

പാലക്കാട്‌: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാക്കാനുള്ള നടപടിയുടെ ഭാഗമായി കണ്ണമ്പ്ര വ്യവസായ പാർക്കിനുള്ള സ്ഥലമെടുപ്പിന്‌ അംഗീകാരം. ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ കലക്ടർ നൽകിയ വില…

ബത്തേരിയിൽ കാട്ടാനക്കൂട്ടത്തിൻറെ പരാക്രമം

ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വനപാലകർക്കു നേരെ വൈദ്യുതി ലൈനുകളിലേക്കു കമുക് മറിച്ചിട്ടു. നൂല്‍പുഴ പഞ്ചായത്തിലെ നെന്‍മേനിക്കുന്നില്‍ ഇന്നലെ പുലര്‍ച്ചെ ആനക്കൂട്ടത്തെ തുരത്തുന്നതിനിടെയായിരുന്നു സംഭവം. വെള്ളം നിറഞ്ഞ…

ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ പുലിമുട്ട് നിർമ്മാണം; 89 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെര്‍പ്പുളശേരി…