Thu. Apr 25th, 2024

Month: June 2021

റെ​ഡ്​​സീ വി​ക​സ​ന ക​മ്പ​നി കു​ടി​വെ​ള്ള ഉ​ല്പാ​ദ​ന പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

ജി​ദ്ദ: റെ​ഡ്​​സീ വി​ക​സ​ന ക​മ്പ​നി​ക്ക്​ കീ​ഴി​ൽ കു​ടി​വെ​ള്ള ഉ​ല്പാ​ദ​ന പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പൂ​ർ​ണ​മാ​യും സോ​ളാ​ർ, കാ​റ്റ്​ ഊ​ർ​ജം ഉ​പ​യോ​ഗി​ച്ച്​​ ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ ശു​ദ്ധ​ജ​ല പ്ലാ​ൻ​റ്​…

കൊല്ലം ബൈപാസിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

കൊല്ലം: കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി…

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബിജെപിയുടേത് മാത്രമല്ല; കെ കെ ശൈലജ

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള…

‘പ്രചാരണത്തിന് ഹെലികോപ്റ്റർ, ചിലവിന് ഒരു കോടി’: വാഗ്ദാനങ്ങളെക്കുറിച്ച് നടി പ്രിയങ്ക

ചാത്തന്നൂർ: തിരഞ്ഞെടുപ്പു ദിവസം കുണ്ടറയിൽ ഇഎംസിസി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം…

പൊലീസ് ഭീഷണിയെന്ന അഡ്വ ഫസീല ഇബ്രാഹിമിൻ്റെ വെളിപ്പെടുത്തൽ, തടിയൂരി ലക്ഷദ്വീപ് പൊലീസ്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ്…

ഷാര്‍ജയില്‍ സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി

ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 17,500 ദിര്‍ഹമായിരുന്നു. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ…

ഇടിത്തീ പോലെ ഇന്ധനവില; രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കൂട്ടി, ഡീസലിന് 90 കടന്നു

ന്യൂഡൽഹി: കൊവിഡ് ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്  26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 90…

സ്പുട്‌നിക് വാക്‌സിൻ്റെ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡൽഹി: റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50…

ശശികല ഉറച്ചുതന്നെ; പനീർസെൽവം പിന്തുണയ്ക്കുമെന്ന് സൂചന

ചെന്നൈ: അണ്ണാഡിഎംകെ തലപ്പത്ത് തിരിച്ചെത്താൻ വികെ ശശികല നടത്തുന്ന അണിയറ നീക്കങ്ങൾക്കു പാർട്ടി കോ ഓർഡിനേറ്റർ ഒ പനീർസെൽവത്തിൻ്റെ മൗനം പിന്തുണയെന്നു സൂചന. പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന…

സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകൾ സഹകരണ സ്ഥാപനങ്ങൾക്കു മാത്രം അനുവദിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് പ്രകാരം പുതിയ…