Sat. Jan 18th, 2025

Day: June 28, 2021

വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേട്ട സ്വദേശി സമ്പത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്…

പഠന വിധേയമാക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോട്ടയിലെ തുരങ്കം

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കോട്ടയിലെ വിസ്​മയമുയർത്തുന്ന തുരങ്കം തുറന്നുപരിശോധിക്കണമെന്നും പഠനവിധേയമാക്കണമെന്നും ആവശ്യമുയരുന്നു. കോട്ടയെക്കുറിച്ച്​ ചരിത്രപുസ്​തകങ്ങളിൽ വിശദമായി പറയുന്നുണ്ടെങ്കിലും അതിനുള്ളിലെ തുരങ്കത്തെക്കുറിച്ച്​ പഠനങ്ങളോ വ്യക്തമായ വിവരങ്ങളോ ലഭ്യമല്ല. നിലവിൽ കേ​ന്ദ്ര…

സ്കൂൾ ബസുകൾ ഓടാതെ ജീവിതം വഴിമുട്ടി ജീവനക്കാർ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​തെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും അ​ധ്യ​യ​നം ന​ട​ക്കു​മ്പോ​ൾ സ്‌​കൂ​ൾ​ബ​സു​ക​ളി​ൽ ഏ​റെ​യും ഓ​ടാ​തെ ന​ശി​ക്കു​ന്നു. വ​രു​മാ​നം…

അന്വേഷണം വിപുലപ്പെടുത്തി എൻഐഎ

പത്തനാപുരം: പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും…

വീടിന്​ നമ്പർ കിട്ടാത്തതിനാൽ ആനുകൂല്യം ലഭിക്കാതെ ഒരു കുടുംബം

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ വീ​ടി​ന്​ ന​മ്പ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്നു ഒ​രു​കു​ടും​ബം. പ​ന്ത​ളം ക​ട​യ്ക്കാ​ട് ക​ല്ലാ​റ്റി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ഹാ​ബു​ദ്ദീ​നും കു​ടും​ബ​വു​മാ​ണ് അ​ടൂ​ർ ആ​ർ ഡി ​ഒ​യു​ടെ തീ​രു​മാ​നം…

തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി കൊല്ലത്ത് ലീഗില്‍ പൊട്ടിത്തെറി

പുനലൂര്‍: തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി കൊല്ലത്ത് മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം…

പുത്തൻ കായലിലെ കർഷക ദുരിതത്തിന് അറുതിയായി

വൈക്കം: വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷയേകി മന്ത്രിയുടെ ഇടപെടൽ. വെച്ചൂർ പുത്തൻകായലിലെ 150 ഏക്കറിൽ കൃഷി ചെയ്യുന്ന 49 ഓളം കർഷകർക്കാണ് മന്ത്രി വി…

കോന്നി ഇക്കോ ടൂറിസം മാസ്​റ്റർപ്ലാൻ ഉടൻ

കോ​ന്നി: ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​സ്​​റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി കെ ​യു ജ​നീ​ഷ് കു​മാ​ർ എം ​എ​ൽ ​എ പ​റ​ഞ്ഞു. കോ​ന്നി ഫോ​റ​സ്​​റ്റ്​ ഐ ബി​യി​ൽ…

രോഗികൾ കൂടുതലും തിരുവനന്തപുരത്ത്; ജില്ലയിൽ 1,401 പേർക്കു കൂടി കൊവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 1,401 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,734 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,737 പേർ…

പത്താം കല്ലിലെ അനധികൃത മത്സ്യ ലേലം പൊലീസ് തടഞ്ഞു

നെടുമങ്ങാട്: പത്താം കല്ലിലെ അനധികൃത മത്സ്യലേലം പൊലീസ് തടഞ്ഞു. കോവിഡ് സാഹചര്യത്തിൽ നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യലേലം അധികൃതർ നിർത്തിച്ചപ്പോൾ നെടുമങ്ങാട് പത്താം കല്ലിലെ സ്വകാര്യവസ്തുവിലേക്ക് ലേലം മാറ്റുകയായിരുന്നു.…