Fri. Apr 19th, 2024

Day: June 25, 2021

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. മത്സ്യത്തൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​…

കോപ്പ അമേരിക്ക: ജയം പിടിച്ച് ഉറുഗ്വെയും പരാഗ്വെയും

കോപ്പ അമേരിക്കയിൽ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഉറുഗ്വേ ബൊളീവിയയെ കീഴടക്കിയപ്പോൾ പരാഗ്വേ ചിലിയെയാണ്…

തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് ഗുലാം നബി ആസാദിന് നല്‍കണമെന്ന് സ്റ്റാലിന്‍; മുഖം തിരിച്ച് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭാ സീറ്റ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നല്‍കണമെന്ന് ഡിഎംകെ എന്നാല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹർജി കോടതി പരിഗണിക്കുന്നത് പത്താം തവണ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന…

പാർട്ടിയിൽ അഴിച്ചുപണിക്കായി യൂത്ത് ലീഗ്; ഒറ്റപ്പദവിയും ടേം നിബന്ധനയും ഉൾപ്പെടെ നിർദേശങ്ങൾ

തിരുവനന്തപുരം: മുസ്‍ലിം ലീഗിൽ സമഗ്രഅഴിച്ചു പണിക്ക് കർശന നിർദേശങ്ങൾ വച്ച് യൂത്ത് ലീഗ്. ഒരാൾക്ക് ഒരു പദവിയേ പാടുള്ളുവെന്നും ലോക് സഭയിലും നിയമസഭയിലും മൽസരിക്കാൻ ടേം നിർബന്ധമാക്കണമെന്നും…

യാത്രാവിലക്കിൽ മാറ്റമില്ല: യുഎഇ; നിരാശയോടെ പ്രവാസികൾ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതകാലത്തേക്ക് നിരോധിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎഇ ജിസിഎഎ(ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി) അറിയിച്ചു. പ്രവേശന വിലക്ക് പ്രഖ്യാപിച്ച…

ജോസഫൈൻ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമെല്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനിനെതിരെ എതിരെ നടപടിയെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍…

ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ഇന്ന് അന്തിമ വിധി

കവരത്തി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി…

കിരണിൻ്റെ മൊഴി വിശ്വാസത്തിലെടുത്തില്ല; കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്

ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വിനായരെ (മാളു–24) ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്. തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും…

ഡിജിപി പട്ടികയില്‍ ടോമിന്‍ തച്ചങ്കരി പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡിജിപി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്. യു പി എസ് സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. സുദേഷ് കുമാര്‍, ബി…