Sat. Jan 18th, 2025

Day: June 23, 2021

ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, താക്കീതുമായി ദ്വീപ് കളക്ടർ

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ്…

ഡെൽറ്റ പ്ലസ്: പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും

തിരുവനന്തപുരം: കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡിന്‍റെ വകഭേദമായ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട് ജില്ലയിലെ പറളി, പിരായിരി…

മുട്ടിലില്‍ മുറിച്ച ഈട്ടികള്‍ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; കണ്ണടച്ച് കാവല്‍പ്പുരകള്‍

വയനാട്‌: വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല. ലക്കിടി ചെക്പോസ്റ്റിലെ വാഹന…

വിസ്മയയുടെ മരണം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം…

സർക്കാറിന്​ കുറ്റപത്രമായി കോൺഗ്രസ്​ ധവളപത്രം മോ​ദി​യു​ടെ ക​ണ്ണീ​ര​ല്ല; ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ട​ത്​ ഓ​ക്​​സി​ജ​നെന്ന്​ രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്​​ച​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി മോ​ദി​സ​ർ​ക്കാ​റി​ന്​ കു​റ്റ​പ​ത്ര​മാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ൾ നേ​രി​ട്ട​തി​ൽ വ​ന്ന പി​ഴ​വ്​ സ​ർ​ക്കാ​റി​ന്​ പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ്…

അന്താരാഷ്ട്ര അംഗീകാരം; കൊവാക്‌സിൻ്റെ അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പരിഗണിക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ഭാരത് ബയോടെക്ക് കൊവാക്‌സിന്റെ അപേക്ഷ ലോകാരോഗ്യസംഘടന ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടികള്‍ മാത്രമാകും ഇന്ന് നടക്കുക. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 77.8%…

ദുബൈ വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധനാ കേന്ദ്രമൊരുങ്ങുന്നു

ദുബൈ: കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടി പിസിആര്‍ പരിശോധന നടത്താനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍…

പുതിയ ആദായ നികുതി പോര്‍ട്ടലില്‍ അപാകതകൾ; അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി

ന്യൂഡൽഹി: ആദായ നികുതി പോര്‍ട്ടലിലെ പ്രശ്​നങ്ങളില്‍ അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമാന്‍. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്​ലിയാക്കണമെന്ന്​ നിര്‍മല ആവശ്യപ്പെട്ടു. പുതിയ പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോൾ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്​നങ്ങളില്‍…

കേരളീയ സമൂഹത്തിൻ്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെകെ ശൈലജ

തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ…

ബിജെപി വിരുദ്ധ വിശാല മുന്നണി; കോൺഗ്രസ് വേണോ വേണ്ടേ ?

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു.…