യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.…
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.…
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം. കൊറോണ വൈറസിന്റെ…
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി).…
മസ്കത്ത്: രാജ്യത്ത് കൊവിഡ് മഹാമാരി ആരംഭിച്ചിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും ഒരു മരണം പോലും സംഭവിക്കാത്ത ആറ് വിലായത്തുകളുണ്ട്. രോഗബാധയും താരതമ്യേന ഇവിടെ കുറവാണെന്ന് തറാസുദ് ആപിൽ…
കൊല്ലം: കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയെന്നും അതിനു…
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികള്‍ 50000 ത്തിൽ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ…
ന്യൂഡല്‍ഹി: മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും…
ബ്രസീലിയ: ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്റീന കോപ അമേരിക്ക നോക്കൗട്ട് റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ്…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഐഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു…
തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ തങ്ങളെ അവഗണിക്കുകയും കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ബാറുടമകൾ, പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന നിലപാടിൽ കൺസ്യൂമർഫെഡും. പ്രശ്നപരിഹാരത്തിന് നാളെ…