Fri. Mar 29th, 2024

Day: June 20, 2021

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലി അടക്കമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കി അസം സര്‍ക്കാര്‍

ഗുവാഹത്തി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലി അടക്കമുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വായ്പ എഴുതിത്തള്ളലും…

തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകരുടെ നിരാഹാര സമരം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി. ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്.…

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ഷി​പ്മെൻറ്​ കൊ​ച്ചി​യി​ൽ എ​ത്തി

കു​വൈ​ത്ത്​ സി​റ്റി: നോ​ർ​ക്ക കെ​യ​ർ ഫോ​ർ കേ​ര​ള കാ​മ്പ​യി​നി​ൻറെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ ഷി​പ്​​മെൻറ്​ കൊ​ച്ചി​യി​ൽ എ​ത്തി. ര​ണ്ട്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​യി അ​യ​ച്ച…

കോന്നി കല്ലേലി വനത്തിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തേക്ക് വെട്ടി കടത്തിയെന്ന് യുഡിഎഫ് നേതാക്കൾ

പത്തനംതിട്ട: കോന്നി കല്ലേലി  വനത്തില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ തേക്ക് മരം മുറിച്ച് കടത്തിയതായി യു ഡിഎഫ് പ്രതിനിധി സംഘത്തിന്‍റെ. ആരോപണം. ലക്ഷക്കണക്കിന് രൂപയുടെ മരം…

രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന…

ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

ഹൈദരാബാദ്​: സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും…

മരംകൊള്ളയിൽ വനം വകുപ്പിൽ പൊട്ടിത്തെറി: ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സ്റ്റാഫ് അസോസിയേഷൻ

കോഴിക്കോട്: മരംകൊള്ളയില്‍ അന്വേഷണം മുറുകുന്നതിനിടെ വനംവകുപ്പില്‍ പൊട്ടിത്തെറി. മരം മുറി നടന്നത് റവന്യൂ ഭൂമിയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍.…

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

പ്രവാസികളുടെ യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം…