Thu. Apr 25th, 2024

Day: June 20, 2021

പുതിയ ഇറാൻ പ്രസിഡൻറിന്​ അമീറിൻ്റെ അഭിനന്ദനം

ദോഹ: ഇറാൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിക്ക്​ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദന സന്ദേശം. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇബ്രാഹിം…

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി: ബിജെപി – ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

1 നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും 3 കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി 4 കൊവിഡ്…

കൊവിഡ് ബാധിച്ചുമരിച്ചവര്‍ക്ക് നഷ്ടപരിഹാരമില്ല; കേന്ദ്രം കോടതിയിൽ

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം. ദുരന്തനിവാരണനിയമ‌പ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ നഷ്ടപരിഹാരത്തിനായി പരിഗണിക്കാനാകൂ. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കി. കൊവിഡ് മരണങ്ങള്‍ക്ക്…

ഗർഭഛിദ്ര നിലപാടിൽ ​പ്രസിഡന്‍റ്​ ബൈഡന്​ വിലക്കു ഭീഷണിയുമായി യുഎസിലെ സഭ നേതൃത്വം

വാഷിങ്​ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ്​ സഭ ഉയർത്തുന്നത്​. ഇവർക്ക്​…

രാജ്യത്തെ കൊവിഡ് രോഗികള്‍ 60,000 ൽ താഴെ; 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് 81 ദിവസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 60000 ൽ താഴെയെത്തി. 24 മണിക്കൂറിനിടെ 58419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1576 പേര്‍ കൊവിഡ്…

മധ്യപ്രദേശിൽ കൊവിഡ്​ ഗവേഷണത്തിനായി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു

ന്യൂഡൽഹി: കൊവിഡ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി മധ്യപ്രദേശ് സർക്കാർ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു. ഇത്​ സംബന്ധിച്ച്​ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ബ്ലാക്ക്​…

ജമ്മുകശ്മീരിലെ കേന്ദ്രത്തിൻ്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ്…

വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം

ദോഹ: റാപിഡ്​ ആൻറിജെൻ കൊവിഡ്​ 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽവന്നു.…

സ്ഥലങ്ങള്‍ക്ക് നമ്പറുകള്‍, പുതിയ സംവിധാനവുമായി കെഎസ്‍ആര്‍ടിസി ബസുകള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകൾ നൽകുന്ന സംവിധാനമാണ് കെഎസ്ആർടിസിയുടെ സിറ്റി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നാണ്…