Sun. Nov 17th, 2024

Day: June 19, 2021

ഇന്ന് 12,443 പുതിയ കൊവിഡ് രോഗികൾ, 13,145 രോഗമുക്തി, 115 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട്…

Covid spread extreme; Night lockdown again in Oman

കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ 2 ‘ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും’, പ്രവാസികള്‍ക്കുള്ള പുതുക്കിയ…

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. ചിറയ്ക്കാട് കുമാറിന്‍റെ മകൻ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ…

കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ബ്രസീൽ

സാവോ പോളോ: കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ​ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു. വെള്ളിയാഴ്​ച…

Attempt to kidnap a housewife who got on a bike asking for a lift

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം 

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം 2 ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ…

രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു; ഇന്ന് 60,753 രോഗികൾ, 1,647 മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.…

കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു

കോട്ടയം: കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ്…

സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകാൻ കേന്ദ്ര…

കാലാവധി കഴിയാറായ വാക്​സിൻ കൈമാറി പകരം നല്ലത് സ്വീകരിക്കാൻ ഇസ്രായേൽ; ആ കരാറിനില്ലെന്ന്​​ പലസ്​തീൻ

ടെൽ അവീവ്​: പലസ്​തീന്​ 10 ലക്ഷം ഫൈസർ വാക്​സിൻ കൈമാറാമെന്ന വാഗ്​ദാനവുമായി ഇസ്രായേൽ. എന്നാൽ, കാലാവധി കഴിയാറായ വാക്​സിനുകൾ വേണ്ടെന്ന്​ പലസ്​തീൻ. വളരെ വൈകാതെ കാലാവധി അവസാനിക്കുന്ന…

ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി: ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ലക്‌സുകൾക്കും നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്.…