Sun. Nov 17th, 2024

Day: June 17, 2021

സംസ്ഥാനത്ത് 12,469 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 13,614; മരണം 88

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968,…

രാമക്ഷേ​​ത്രത്തെ കുറിച്ച്​ അഴിമതി​ ആരോപണം ഉന്നയിക്കുന്നവർക്ക്​ സംഭാവന തിരികെ നൽകുമെന്ന്​ സാക്ഷി മഹാരാജ്​

ന്യൂഡൽഹി: രാമക്ഷേത്രത്തെ കുറിച്ച്​ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്​ അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന്​ ബിജെപി എം പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവർക്ക്​ സംഭാവന തിരികെ…

രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ ഒരുവയസുകാരി ആശുപത്രി വിട്ടു, ഏറ്റെടുക്കാൻ തയ്യാറെന്ന് ചൈൽഡ്‌ലൈൻ

കണ്ണൂർ: കണ്ണൂർ കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലക്കും, കൈക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ രമ്യയും…

വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി…

ബിജെപി വിട്ടതിന് പിന്നാലെ മുകുള്‍ റോയിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ…

കുവൈത്ത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല

കുവൈത്ത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല: ഗൾഫ് വാർത്തകൾ

1 കുവൈത്ത് ആരോഗ്യമേഖലയിൽ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല 2 സൗദിയിൽ ഇനി ജോലി മാറാൻ കഴിയുക നിലവിലെ കരാറടിസ്ഥാനത്തിൽ മാത്രം 3 കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലേക്ക് വീസ നൽകാൻ തീരുമാനം 4…

10,11,12 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച്, സിബിഎസ്ഇ ഫലം ജൂലൈ 31 നകം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയിക്കുന്നതിനായി 10,11,12 ക്ലാസുകളിലെ മാർക്കുകൾ പരിഗണിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയിൽ. വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതിയാണ് മാനദണ്ഡം തീരുമാനിച്ചതെന്ന് അറ്റോര്‍ണി ജനറല്‍…

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി; ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി…

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ…

‘എതിരാളിയാകുമ്പോള്‍ സൗഹൃദത്തിന് സ്ഥാനമില്ല, ലക്ഷ്യം ജയം മാത്രം’; മെസിയോട് സുവാരസ്

ബ്രസീലിയ: കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ്…