Sat. Apr 20th, 2024

Day: June 8, 2021

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നു…

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതല്‍ ആരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ…

Police tighten search for Martin Joseph, young woman brutally tortured; Advance bail application in High Court

മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ  2 സെൻട്രൽ…

സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: എൻഡിഎയിൽ ചേരാൻ സി കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർപി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത…

‘കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കും’ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും…

ഡിസംബറിനുള്ളിൽ 94 കോടി പേർക്ക്​ വാക്​സിൻ നൽകുന്നതിന് പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഡിസംബർ മാസത്തിനുള്ളിൽ രാജ്യത്തെ 94 കോടി പേർക്ക്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രസർക്കാർ. ഇതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചു. ജൂലൈ വരെ 53.6 കോടി ഡോസ്​…

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെയായി; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ്…

‘ആസ്​ട്രസെനക തന്നെ കോവിഷീൽഡ്​’ സൗദി പ്രഖ്യാപനം നിർണായകമാകും

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യെ​ന്ന്​ സൗ​ദി അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ർ​ദ്ധി​ക്കാ​നി​ട​യാ​ക്കി. സ​മാ​ന​മാ​യ പ്ര​ഖ്യാ​പ​നം വൈ​കാ​തെ കു​വൈ​ത്തും ന​ട​ത്തു​മെ​ന്ന…

ബംഗാളില്‍ ബിജെപി തന്ത്രം തിരിച്ചടിക്കുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ നേതാക്കളെക്കുറിച്ചു തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബിജെപി വൃത്തങ്ങള്‍…

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയുടെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്: പ്രതി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന്…