Mon. Dec 23rd, 2024
Fraud by renting a house in Ernakulam without owner's knowledge

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

2 എറണാകുളത്തു നിന്ന് കാണാതായ എ.എസ്.ഐ തിരിച്ചെത്തി

3 പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; മരണം ഇന്ന് വിരമിക്കാനിരിക്കെ

4 കുഴല്‍പ്പണക്കേസിനെച്ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

5 കോവിഡ് ചികിത്സ; ഇൻഷുറൻസിന്‍റെ പേരിലും തട്ടിപ്പ്

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 1530

    മരണം- 22

    കോവിഡ് കിടക്കകൾ- 2331

    ഐസിയു കിടക്കകൾ- 52

    വെന്റിലേറ്റർ കിടക്കകൾ- 15

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 402

  • എറണാകുളം 

    പുതിയ കേസുകൾ- 1977

    മരണം- 41

    കോവിഡ് കിടക്കകൾ- 3312

    ഐസിയു കിടക്കകൾ-  262 

    വെന്റിലേറ്റർ കിടക്കകൾ- 48

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 790

  • തൃശൂർ 

    പുതിയ കേസുകൾ-  2034

    മരണം- 17

    കോവിഡ് കിടക്കകൾ- 6826

    ഐസിയു കിടക്കകൾ- 93

    വെന്റിലേറ്റർ കിടക്കകൾ- 27 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 1048

  • പാലക്കാട്

    പുതിയ കേസുകൾ- 1970

    മരണം- 10

    കോവിഡ് കിടക്കകൾ- 3109

    ഐസിയു കിടക്കകൾ- 40

    വെന്റിലേറ്റർ കിടക്കകൾ- 31

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 184

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 71,59,740

    രണ്ടു ഡോസ് സ്വീകരിച്ചവർ- 20,44,761

    ഒരു ഡോസ് സ്വീകരിച്ചവർ- 51,14,97

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

    കോവാക്സിൻ- 96,340

    കോവിഷിൽഡ്- 4,26,000  

    മാർഗ്ഗമധ്യേ- 1,53,250

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

    കോവാക്സിൻ- 1,14,430

    കോവിഷിൽഡ്- 5,90,960

    മാർഗ്ഗമധ്യേ- 40,140

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,88,135

    രണ്ടു ഡോസ് സ്വീകരിച്ചവർ- 1,41,738 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,46,397

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,98,713

    രണ്ടു ഡോസ് സ്വീകരിച്ചവർ-  2,28,445

    ഒരു ഡോസ് സ്വീകരിച്ചവർ- 5,70,268

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,59,611 

    രണ്ടു ഡോസ് സ്വീകരിച്ചവർ- 1,63,082 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,96,529

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,56,341

    രണ്ടു ഡോസ് സ്വീകരിച്ചവർ- 1,44,764

    ഒരു ഡോസ് സ്വീകരിച്ചവർ- 3,11,577

https://youtu.be/Ug-V3wR3YOQ