Wed. Jan 22nd, 2025

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 കൊടകര കുഴൽപ്പണ കേസ്; സംഘത്തിന് മുറി ബുക്ക് ചെയ്തത് ബിജെപിയെന്ന് തെളിവുകൾ

2 ബിജെപി നേതാവിന്റെ തട്ടിപ്പിനിരയായത് അൻപതോളം പേർ; കൂടുതൽ പരാതി

3 ജൂൺ 10 മുതൽ ട്രോളിങ് നിരോധനം; തീരുമാനം മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ

4 പാലക്കാട് ഡിസിസി അധ്യക്ഷ പദവി; വി ടി ബല്‍റാമിന്റെ പേര് ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം

5 പീപ്പിൾസ് ഫൗണ്ടേഷന്‍റെ കോവിഡ് പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 2184

    മരണം- 24

    കോവിഡ് കിടക്കകൾ- 2187

    ഐസിയു കിടക്കകൾ- 49

    വെന്റിലേറ്റർ കിടക്കകൾ- 13

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 391

  • എറണാകുളം 

    പുതിയ കേസുകൾ- 3444

    മരണം- 11

    കോവിഡ് കിടക്കകൾ- 3702

    ഐസിയു കിടക്കകൾ-  268 

    വെന്റിലേറ്റർ കിടക്കകൾ- 23

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 646

  • തൃശൂർ 

    പുതിയ കേസുകൾ-  2209

    മരണം- 7

    കോവിഡ് കിടക്കകൾ- 6532

    ഐസിയു കിടക്കകൾ- 71

    വെന്റിലേറ്റർ കിടക്കകൾ- 24 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 923

  • പാലക്കാട്

    പുതിയ കേസുകൾ- 3038

    മരണം- 1

    കോവിഡ് കിടക്കകൾ- 3194

    ഐസിയു കിടക്കകൾ- 32

    വെന്റിലേറ്റർ കിടക്കകൾ- 37

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 160

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 67,36,439

    രണ്ടു ഡോസും  സ്വീകരിച്ചവർ- 20,20,210

    ഒരു ഡോസ് സ്വീകരിച്ചവർ- 47,16,229

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,59,726

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,563 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,18,163

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,52,393

    രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,935

    ഒരു ഡോസ് സ്വീകരിച്ചവർ- 5,30,458

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,35,325 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,543 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,74,782

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,27,888

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,566

    ഒരു ഡോസ് സ്വീകരിച്ചവർ- 2,83,322

https://youtu.be/cYKd0dmc2zo