Wed. Jan 22nd, 2025
Kallarkutti dam to be opened soon; Alert on Periyar and Muthirappuzhayar banks

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കും; മുതിരാപ്പുഴയാർ, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

2 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്

3 തൃശൂരിൽ കോവിഡ്​ കണക്കിലില്ലാതെ 700 അനാഥ മരണങ്ങൾ

4 മൃതദേഹത്തിൽനിന്ന്​ കാണാതായ സ്വർണം മെഡിക്കൽ കോളജ്​ ലോക്കറിൽ

5 കിറ്റ് വിതരണത്തിലെ ക്രമക്കേട്; റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 2482

    മരണം- 0

    കോവിഡ് കിടക്കകൾ- 2129

    ഐസിയു കിടക്കകൾ- 51

    വെന്റിലേറ്റർ കിടക്കകൾ- 9

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 365

  • എറണാകുളം 

    പുതിയ കേസുകൾ- 3063

    മരണം- 51

    കോവിഡ് കിടക്കകൾ- 3538

    ഐസിയു കിടക്കകൾ-  175 

    വെന്റിലേറ്റർ കിടക്കകൾ- 1

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 632

  • തൃശൂർ 

    പുതിയ കേസുകൾ-  2147

    മരണം- 9

    കോവിഡ് കിടക്കകൾ- 6619

    ഐസിയു കിടക്കകൾ- 71

    വെന്റിലേറ്റർ കിടക്കകൾ- 15 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 941

  • പാലക്കാട്

    പുതിയ കേസുകൾ- 3285

    മരണം- 18

    കോവിഡ് കിടക്കകൾ- 2762

    ഐസിയു കിടക്കകൾ- 24

    വെന്റിലേറ്റർ കിടക്കകൾ- 34

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 182

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 66,81,056

    രണ്ടു ഡോസ് സ്വീകരിച്ചവർ- 20,20,084

    ഒരു ഡോസ് സ്വീകരിച്ചവർ- 46,60,972

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

    ഇനി ലഭ്യമായ വാക്‌സിൻ- 4,17,050

    കോവാക്സിൻ- 1550

    കോവിഷിൽഡ്- 3,82,560  

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

    ഇനി ലഭ്യമായ വാക്‌സിൻ- 8,34,380

    കോവാക്സിൻ- 1,24,520

    കോവിഷിൽഡ്- 6,44,020

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,55,768

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,560 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,14,208

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,47,240

    രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,934

    ഒരു ഡോസ് സ്വീകരിച്ചവർ- 5,25,306

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,33,634 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,543 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,73,091

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,25,931

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,533

    ഒരു ഡോസ് സ്വീകരിച്ചവർ- 2,81,398

https://youtu.be/qvqGVANRK6c