Wed. Jan 22nd, 2025
Dead bodies pile up; Bangaluru crematoriums erect 'Housefull' boards

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി

2 സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും

3 മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം

4 ശമനമില്ലാതെ കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം

5 രണ്ടാം കോവിഡ് തരംഗം: ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആന്റണി ഫൗചി

6 ലോക്ഡൌണാണ് ഒരേയൊരു പരിഹാരം, സര്‍ക്കാരിന് അത് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

7 കോവിഡ്; രാജീവ് മസന്ത് ഗുരുതരാവസ്ഥയില്‍

8 പ്രാണവായുവിനായി ആരോട് കെഞ്ചണം?; ഓക്സിജൻ തീരുന്നുവെന്ന് ആശുപത്രികൾ

9 പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം 2022 ഡിസംബറിനുള്ളിൽ തീർക്കണം: കേന്ദ്രം

10 സ്കൂൾ ഫീസ് നൽകാത്തവർക്ക് എതിരെ നടപടി പാടില്ല: സുപ്രീം കോടതി

11 ഇന്ത്യയ്ക്ക് 500 കോടി രൂപയുടെ സൗജന്യ മരുന്നുമായി ഫൈസർ; വാക്സീനില്‍ ചർച്ച

12 സർക്കാർ ചെയ്തത് ചതി; നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

13 ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയിൽ കാണാം: കെകെ രമ

14 ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ മുല്ലപ്പള്ളി ഇടപെട്ടില്ല; കോൺഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുന്നി മുഖപത്രം

15 നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട് എ ഗ്രൂപ്പ്; നയിച്ചവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന് കെ സി ജോസഫ്

16 സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മന്ത്രിസഭ രൂപീകരണം പ്രധാന അജണ്ട

17 ഉത്തരേന്ത്യൻ തന്ത്രങ്ങള്‍ കേരളത്തിൽ വിലപ്പോവില്ല; ബിജെപി നേതൃത്വത്തിനെതിരെ സി.കെ.പി

18 ഇടതുപക്ഷം പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല: മമതാ ബാനര്‍ജി  

19 കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേല്‍

20 ഇലക്ഷന്‍ കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

https://youtu.be/ZXuG8DhZdfg