Fri. Apr 19th, 2024

Day: May 1, 2021

എലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി കാപ്പൻ

പാലാ: എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻസികെ നേതാവ് മാണി സി കാപ്പൻ. സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്.…

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. നേരത്തെ ഹൈക്കോടതിയാണ്…

ഇന്ന്​ 18ന്​ മുകളിലുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിക്കുന്നത് ആറ്​ സംസ്ഥാനങ്ങളിൽ മാത്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവരെ വാക്​സിനേഷന്​ വിധേയമാക്കുന്ന യജ്ഞത്തിന്​ തുടക്കമിടുമെന്ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്​സിൻ ക്ഷാമം…

നിര്‍ബന്ധിത തിരഞ്ഞെടുപ്പ് ഡ്യൂട്ടി; എട്ട് മാസം ഗര്‍ഭിണിയുള്‍പ്പടെ യു പിയില്‍ മരിച്ചത് 135 അധ്യാപകര്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 135 അധ്യാപകര്‍ മരണപ്പെട്ടുവെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ ശൈഷിക് മഹാസംഘ് രംഗത്ത്. നിര്‍ബന്ധിത തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് ഇവരുടെ മരണത്തിന്…

ഉടൻ സിംഘു അതിർത്തിയിലെത്തും – നടൻ ദീപ്​ സിദ്ദു

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിർത്തിയിൽ ഉടനെത്തുമെന്നും ഈ പോരാട്ടം നിലനിൽപ്പിന്​ വേണ്ടിയാണെന്നും പഞ്ചാബി നടൻ ദീപ്​ സിദ്ദു. റിപ്പബ്ലിക്​ ദിനത്തിലെ ചെ​ങ്കോട്ട സംഘർഷ കേസിൽ…

കൊവിഡ്​ രണ്ടാംതരംഗത്തിൽ മരണനിരക്ക്​ ഉയരുന്നതിന്‍റെ രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടി​ എയിംസ്​ തലവൻ

ന്യൂഡൽഹി: രാജ്യത്ത്​ പടർന്നുപിടിക്കു​ന്ന വകഭേദം വന്ന കൊറോണ വൈറസും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ്​ മരണനിരക്ക്​ ഉയരാൻ കാരണമാകുന്നതെന്ന്​ എയിംസ്​ തലവൻ രൺദീപ്​ ഗുലേറിയ. രാജ്യത്ത്​ തുടർച്ചയായ ഒമ്പതാം…

കൊവിഡ് വ്യാപനം; ഈ വർഷത്തെ പ്ലസ്ടു മൂല്യനിർണ്ണയം നീട്ടിവച്ചു; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി…

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന്…

ഇന്ത്യക്കൊപ്പം ബഹ്​റൈനും; 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ ഓക്​​സി​ജ​നു​മാ​യി ര​ണ്ട്​ ക​പ്പ​ലു​ക​ൾ ഇ​ന്ന്​ പു​റ​പ്പെ​ടും

മ​നാ​മ: കൊവി​ഡ്​ കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന ഇ​ന്ത്യ​ക്ക്​ ആ​ശ്വാ​സ​മാ​യി ബ​ഹ്​​റൈ​ൻറെ സ​ഹാ​യം. ക​ടു​ത്ത ഓ​ക്​​സി​ജ​ൻ ക്ഷാ​മ​ത്തി​ന്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ന​ൽ​കു​ന്ന 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​…

ഇന്ത്യയിൽ അടുത്തയാഴ്​ചയോടെ കൊവിഡ്​ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കൊവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞൻ എം വിദ്യാസാഗർ പറഞ്ഞു. കൊവിഡിനെ…