Wed. Dec 18th, 2024

Day: April 27, 2021

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും…

kuwait offers support to india, will send oxygen cylinders

ഗൾഫ് വാർത്തകൾ: ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുമെന്ന് തീരുമാനം 2 കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ 3 ഖത്തറിലേക്കുള്ള…

മരിച്ചവർ തിരിച്ച് വരില്ല, കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

ഹരിയാന: കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. മരിച്ചവർ തിരിച്ച് വരില്ല. കൊവിഡ് മരണത്തെ കുറിച്ചുള്ള ചർച്ച അനാവശ്യമെന്നാണ് മനോഹര്‍ ലാല്‍…

sreedharan story on Subaidumma

ശ്രീധരന് സുബൈദ വളർത്തമ്മയല്ല ‘ഉമ്മ’യാണ്; ആ കബറിന് മുന്നിൽ എന്നും പ്രാർത്ഥന മാത്രം

കഴിഞ്ഞ വര്ഷം ജൂൺ 17ന് ശ്രീധരൻ എന്ന ഒരു വ്യകതി തന്റെ സുഹൃത്തുക്കൾക്കായി മാത്രം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു;  ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി.…

Unable to get bed, Delhi doctor who helped the homeless dies of Covid

തെരുവിലുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവച്ചു; ഒടുവിൽ ജീവശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിച്ചതോടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ ഉത്തരേന്ത്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് വീടില്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച…

Billionaire Bill Gates not in support of waiving Covid-19 vaccine patents

മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ വിമർശന പെരുമഴ

ബ്രിട്ടൺ: ലോകത്തിലെ ഏറ്റവും ധനികനും മനുഷ്യസ്‌നേഹിയുമെന്ന രീതിയിൽ അറിയപ്പെടുന്ന മൈക്രോസോഫ്ട് സ്ഥാപകൻ  ബിൽ ഗേറ്റ്സ് സാമൂഹികനീതി പ്രചാരകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടുകയാണ്.  കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ…

ഒന്നിനുമുകളില്‍ ഒന്നായി 22 മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍; സ്ഥിതി അത്രത്തോളം ഭീകരമാണ്

മഹാരാഷ്ട്ര: കൊവിഡിന്റെ ഭീകരാവസ്ഥയും ആരോഗ്യപ്രവര്‍ത്തകരുടെ നിസഹായാവസ്ഥയും വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു ചിത്രം. ഒരു ആംബുലന്‍സില്‍ കൊവിഡ് ബാധിതരായി മരിച്ച 22 പേരുടെ മൃതദേഹം. പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹങ്ങള്‍…

കൊവിഡ് 19 ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് അതിതീവ്ര രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാൻ ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം. കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ…

സ്​ട്രെച്ചറില്ല,കൊവിഡ് രോഗിയെ ആശുപത്രി വാർഡിലൂടെ ​കൊണ്ടുപോയത് സ്കൂട്ടറിൽ

പട്​ന: രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കൊവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​…

വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച…