Mon. Dec 23rd, 2024
yemeni houtis claim drone attack on saudi aramcos oil facilitates .

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഒമാനില്‍ പ്രവാസി കുടുംബങ്ങളെ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി

2 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്രഖ്യാപിച്ചു

3 ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം

4 ഗൾഫിൽ റമസാൻ ആരംഭം ചൊവ്വാഴ്ച

5 തടവുകാരെ മോചിപ്പിക്കുന്നു

6 സൗദിയിലെ എണ്ണ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി ഗ്രൂപ്പുകള്‍

7 സ്വദേശിവൽകരണം;വർഷം 20000 ബിരുദധാരികൾക്ക് നിയമനം

8 ദുബൈയില്‍ നോമ്പുതുറ സമയങ്ങളില്‍ വാഹന പാര്‍ക്കിങ് സൗജന്യം

9 ഒമാന്റെ ഇ-​സെ​ൻ​സ​സി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​​ടെ പ്ര​ശം​സ

10 രാ​ജ്യ​ത്തു​ട​നീ​ളം മോ​ക്​​ഡ്രി​ല്ലു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

https://www.youtube.com/watch?v=I3hCXXj1VuA

By Athira Sreekumar

Digital Journalist at Woke Malayalam