Mon. Dec 23rd, 2024
ലണ്ടന്‍:

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.

By Divya