Wed. Dec 18th, 2024

Day: April 2, 2021

നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറ മണ്ഡലം

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും…

ഓര്‍ത്തോ, എൻ്റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു, ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കണ്ട; മോദിയോട് സ്റ്റാലിന്‍

ചെന്നൈ: തൻ്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തൻ്റെ പേര് സ്റ്റാലിനെന്നാണെന്നും ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം…

കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ല; നരേന്ദ്രമോദി

മധുര: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ഇരുപാര്‍ട്ടികളെന്നും സ്ത്രീസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.…

വിശദീകരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി; ഞാന്‍ ഇവിഎം മോഷ്ടിച്ചുകടത്തിയിട്ടില്ല: എൻ്റെ ഡ്രൈവര്‍ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നു

ഗുവാഹത്തി: കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഇവിഎം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തൻ്റെ ഡ്രൈവറായിരുന്നു കാറില്‍…

മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റൻ’ വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് അവധിയിൽ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം…

ഇലക്​ഷൻ കമ്മീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘ഇസിയുടെ…

തിരഞ്ഞെടുപ്പ് ചൂടിലും മകന് വേണ്ടി സമയം നീക്കി വെച്ച് സ്ഥാനാര്‍ത്ഥി

അടൂര്‍: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്പോ​ൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട്…

ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്  1)അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പിണറായി സര്‍ക്കാറിന്‍റെ പുതിയ വെെദ്യുതി കരാറെന്ന് ചെന്നിത്തല 2)ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 3)വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന്…

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍…

ക്രിസ്ത്യന്‍ വിഭാഗം ഉടക്കി; മതപരിവര്‍ത്തനം ഭയന്ന് യോഗ വേണ്ടെന്ന് വെച്ച് അമേരിക്കയിലെ അലബാമ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല്…