Sun. Dec 22nd, 2024
Covid 19 Qatar

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1)ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി

2) സൗദിയിൽ ടൂറിസ്​റ്റ്​ താമസ കേന്ദ്രങ്ങളിലെ ജീവനക്കാർ​ വാക്​സിനെടുത്തിരിക്കണം

3)ആഭ്യന്തര വ്യാവസായിക വളർച്ചക്ക് വൻ തുക ചെലവഴിച്ച് സൗദി അറേബ്യ

4)സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കില്‍ നികുതി നല്‍കണം

5)മസ്കറ്റ് അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ അയാട്ട അംഗീകാരം

6)ഹജ്ജ് 2021; മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

7)മ​രു​ന്നു​ക​ള്‍ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് പ്ര​ചാ​ര​ണം തെ​റ്റെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

8)കിങ്​ ഫഹദ്​ കോസ്​വേയിൽ ട്രക്ക്​ മാനേജ്​​മെൻറ് സംവിധാനം വരുന്നു

9)കായികമേഖലയിലും സഹകരണം ശക്തമാക്കി യുഎഇ-ഇസ്രയേൽ

10)ഷൂട്ടിങിൽ ഖത്തറിന് വീണ്ടും വെങ്കലം

https://www.youtube.com/watch?v=u7TJB0RVa4c

 

 

 

By Binsha Das

Digital Journalist at Woke Malayalam