Thu. Apr 25th, 2024
തിരുവനന്തപുരം:

ഇടത് നേതാക്കൾ അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്. ശബരിമല വിഷയത്തിൽ എന്‍എസ്എസിനെതിരായ ഇടത് നേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. എന്‍എസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

By Divya