Fri. Mar 29th, 2024
Supreme Committee extends night time closure in Oman till April 3

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

1)ഒ​മാ​നി​ലെ വ്യാ​പാ​ര​സ്ഥാപനങ്ങളുടെ​ രാ​ത്രി അ​ട​ച്ചി​ട​ൽ നീ​ട്ടി

2)ഖത്തർ വിമാനങ്ങൾക്ക്​ 19 മുതൽ ബ്രിട്ടന്‍റെ വിലക്ക്

3) ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഐഎൻഎസ് ത​ൽ​വാ​ർ സ​ന്ദ​ർ​ശി​ച്ചു

4)യുഎഇയില്‍ മരണാനന്തര നടപടികള്‍ക്ക് പുതിയ നിയമം

5)മെയ്‌ഡ്‌ ഇൻ സൗദി’ പദ്ധതിക്ക് മാർച്ച് 28ന് തുടക്കം

6)അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

7)യുഎഇ പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരത്തിന് അനുമതി

8)സൗദിയിൽ വിമാന യാത്രക്കാരെ ബോധവത്കരിക്കാൻ ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു

9)സൗദിയില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങൾ

10)കൊവിഡിനിടയിലും ഉലയാതെ ഖത്തർ ബാങ്കിങ്​​ മേഖല

https://www.youtube.com/watch?v=nbfwbitf7r4

 

 

By Binsha Das

Digital Journalist at Woke Malayalam