Wed. Dec 18th, 2024

Day: March 12, 2021

delivery boy Kamaraj responding to the issue

‘എന്നെ ചെരുപ്പൂരിയടിച്ചു, ഞാൻ ഉപദ്രവിച്ചിട്ടില്ല’; സോമാറ്റോ ഡെലിവറി ബോയ്

  ചെന്നൈ: സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത യുവതിയെ ഡെലിവറി ബോയ് ആക്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച് ഡെലിവറി ബോയ്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകൾ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ…

മിഥാലി രാജ് 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ലഖ്‌നൗ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി മിഥാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലാണ് മിഥാലി രാജ് അപൂര്‍വ നേട്ടം…

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നേമം നിയമസഭ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.…

പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

എറണാകുളം: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.…

കമൽ ഹാസൻ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വരുന്ന തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ഇത്​ സംബന്ധിച്ച്​ പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്​…

ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസെന്ന് പിണറായി വിജയൻ

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ പര്യടനത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 35…

സീറ്റ് നൽകിയില്ല; തമിഴ്നാട്ടിൽ മുൻ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി

ചെന്നൈ: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ മുന്‍ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. അണ്ണാഡിഎംകെയുടെ സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപിക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്ന്…

കോൺഗ്രസ്​ വിട്ടത്​ 170 എംഎൽഎമാർ, ബിജെപി വിട്ടത്​ 18പേർ; എ ഡി ആർ റിപ്പോർട്ട്

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ കോൺഗ്രസ്​ വിട്ടത്​ 170 എംഎൽഎമാർ. 2016 മുതൽ 2020 വരെ നടന്ന തിരഞ്ഞെടുപ്പ് സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ്​ എംഎൽഎമാരാണെന്ന്​​ അസോസിയേഷൻ ഫോർ…

35 സീറ്റ് കിട്ടിയാൽ ഭരണമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരട്ടെയെന്നും ബിജെപി

തിരുവനന്തപുരം: നേമത്ത് കോൺഗ്രസിൻ്റെ ശക്തനായ സ്ഥാനാർത്ഥി വരുന്നത് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർത്ഥികൾ വന്നോട്ടെയെന്ന് പറഞ്ഞ സുരേന്ദ്രൻ നേമത്ത് മത്സരം പക്ഷേ…

ലൈഫിൽ’ സിബിഐ വേണ്ടെന്ന് സന്തോഷ് ഈപ്പൻ, സർക്കാരിനും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര…