Sat. Apr 20th, 2024

Day: March 10, 2021

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് ?

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് ?

കൊച്ചി: സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്തിനും സ്ത്രീ സമത്വത്തിനായി അണിനിരക്കുന്നത്തിനും ലോകമെമ്പാടും ഒത്തുചേരുന്നതിനാണ്  അന്താരാഷ്ട്ര വനിതാ ദിനം.         ലോകപ്രശസ്ത ഫെമിനിസ്റ്റും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗ്ലോറിയ സ്റ്റീനം ഒരിക്കൽ വിശദീകരിച്ചു:…

Bharat Biotech nasal Covid-19 vaccine phase trial beginning soon 

മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോട്ടെക്

  ഡൽഹി: കുത്തിവയ്ക്കുന്ന വാക്‌സിന് പുറമെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡിജിസിഐയോട് അനുമതി തേടിയിട്ടുണ്ട്. കൊറോണ പ്രതിരോധിക്കാന്‍ മൂക്കിലൂടെ സ്‌പ്രേ…

Appukuttan

അറുപതാകാന്‍ ഇനി പത്തുദിവസം, നിയമനത്തിനായി അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

ചെങ്ങന്നൂര്‍: കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിക്കുകയറാൻ ആയി ചങ്ങനാശ്ശേരി സ്വദേശിയായ അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പത്ത് ദിവസം കൂടി കഴിഞ്ഞാന്‍ കല്ലിശ്ശേരി വലിയതറയിൽ വികെ അപ്പുക്കുട്ടന് 60…

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീം ആവും ടി-20 ലോകകപ്പിലും കളിക്കുക; വിക്രം റാത്തോർ

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീം ആവും ടി-20 ലോകകപ്പിലും കളിക്കുക എന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ വ്യക്തത ലഭിക്കുമെന്നും…

മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിർത്തിവച്ച് ദുബായ്

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ദ്ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍…

ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ താരങ്ങളുമായി ബിജെപി; ഉദയനിധിക്ക് എതിരെ ഖുഷ്ബു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാർത്ഥികളെ അണിനിരത്തി ബിജെപി. എം കെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനെതിരെ ഖുഷ്ബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ്…

ആലപ്പുഴയില്‍ ജനവിധി തേടുന്ന ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്

ആലപ്പുഴ: തനിക്കുപകരം ആലപ്പുഴയിൽ ജനവിധി തേടുന്ന പി പി ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചിത്തന്‍റെ ചുറുചുറുക്കും ഊര്‍ജസ്വലതയുമാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന്…

ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ആക്ടില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി കേരള ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രത്തിൻ്റെ മറുപടി നേടി കോടതി നോട്ടീസ്…

കേരളത്തിലെ പെട്രോള്‍വില വര്‍ദ്ധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കും: എപി അബ്ദുള്ളക്കുട്ടി

മലപ്പുറം: കേരളത്തിലെ ഇന്ധന വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എപി…

സ്ഥാനാർത്ഥി നിർണയത്തിൽ ജനങ്ങൾക്ക് കാര്യമുണ്ടോ?

നിയമസഭ സ്ഥാനാർത്ഥി നിർണയത്തിനെതിരെ എൽഡിഎഫിലും യുഡിഎഫിലും പല മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്നു. പോസ്റ്ററുകൾ ഒട്ടിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. പാർട്ടി നേതൃത്വങ്ങൾ…