Fri. Apr 19th, 2024

Day: March 1, 2021

ചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നു

ബഗ്​ദാദ്​: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്​. ഫ്രാൻസിസ്​ മാർപാപ്പയുടെ ഇറാഖ്​ പര്യടനം ​വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങൾക്ക്​ വീണ്ടും ആരംഭമായ ഘട്ടത്തിലാണ്​…

Dharmajan

കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസിലെന്ന് ധര്‍മ്മജന്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ, എന്നാല്‍ കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസിലാണെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കലാരംഗത്തുള്ള തന്‍റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനമായ…

നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല…

യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; ന​ന്ദി പ​റ​ഞ്ഞ്​ പലസ്തീൻ ജനത

ദു​ബൈ: യുഎഇയുടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ബാ​ച്ച്​ കൊവിഡ് വാക്സിൻ പലസ്തീനിലെത്തിച്ചു. കൊവിഡ് രൂക്ഷമായ സ​മ​യ​ത്ത്​ മെഡിക്കൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വാ​ക്​​സി​നും എത്തിച്ച് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​ക്ക്​ കൈ​ത്താ​ങ്ങാ​യ​ത്.…

പത്രങ്ങളിലൂടെ; ചുട്ടുപൊള്ളി രാവും പകലും; ഉരുകി കേരളം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=y-Acdc7U97Y  

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും. ഇന്നും പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്​…

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ 6 മാസത്തേയ്ക്ക് നീട്ടി; ഇനി നീട്ടില്ലെന്നും സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ്…

പ്രധാനവാര്‍ത്തകള്‍; സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഇന്നുമുതൽ 2)കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി 3)നടിയെ ആക്രമിച്ച കേസിന്റെ…

girl found dead in agricultural field in Aligarh

അലിഗഢിൽ പുല്ലരിയാൻ പോയ പെ​ൺ​കു​ട്ടി കൊല്ലപ്പെട്ട നിലയിൽ

  അലിഗഢ്: ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ പെൺകുട്ടിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. 16 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​…

തുടർച്ചയായി ജയിച്ചവർ മാറിനിൽക്കണമെന്ന് ഹൈക്കമാൻഡിന് ടിഎൻ പ്രതാപൻ്റെ കത്ത്

തിരുവനന്തപുരം: അഞ്ചുതവണ തുടർച്ചയായി മൽസരിച്ചു വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ്‌ നേതാവ് ടിഎൻപ്രതാപൻ എംപി. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർത്ഥിയാകരുത്. കോൺഗ്രസിന് ലഭിക്കുന്ന…