Sat. Jan 18th, 2025

Day: February 28, 2021

ശരത് അപ്പാനിയുടെ ‘അമല’യ്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായം

ചെന്നൈ: യുവ നായകനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്നുവരികയാണ് ശരത് അപ്പാനി. ‘അങ്കമാലി ഡയറീസ്’എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശരത് അപ്പാനി അന്യഭാഷകളിലും ശ്രദ്ധേയമാകുകയാണ്. ശ്രദ്ധേയ കഥാപാത്രങ്ങൾചെയ്‍തുകഴിഞ്ഞു ശരത്…

സര്‍ക്കാർ ഉറപ്പു നൽകി, എൽജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എൽജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമവകുപ്പ് മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. സര്‍ക്കാരുമായി നടത്തിയ…

LDF Tagline for election

പ്രധാനവാര്‍ത്തകള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’; വോട്ടുപിടിക്കാന്‍ ഇടത് മുന്നണിയുടെ പ്രചാരണവാക്യം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം നിര്‍ത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ 2) ‘ഉറപ്പാണ് എല്‍ഡിഎഫ്’; ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി 3)കൊവിഡ് വാക്സിന്റെ രണ്ടാം…

ബിഹാറിനെതിരെ 8.5 ഓവറിൽ കളി ജയിച്ച് കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരള ബാറ്റ്‌സ്മാന്മാർ നടത്തിയ വെടിക്കെട്ടിൽ തരിപ്പണമായി ബിഹാർ. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ…

പ്രതിഷേധത്തിന് ഫലമുണ്ടായി; എയർഇന്ത്യ യാത്രാ വൗച്ചറുകൾ നൽകിത്തുടങ്ങി

ദോ​ഹ: ഒ​ടു​വി​ൽ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു, കൊവിഡ് കാ​ല​ത്ത്​ എടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എയ​ർ​ഇ​ന്ത്യ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ക​മ്പ​നി യാ​​ത്ര​ക്കാ​ർ​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ…

‘ഉറപ്പാണ് എൽഡിഎഫ്’; തിരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്തുവിട്ട് ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്ത് വിട്ട് ഇടതുമുന്നണി. ‘ഉറപ്പാണ് എൽ ഡിഎഫ്’ എന്നാണ് ഈ പ്രാവശ്യത്തെ മുദ്രാവാക്യം. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ…

യുഎഇ തു​റ​മു​ഖ​ങ്ങ​ളി​ൽ​ മയ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ൻ ‘റാ​സ് കാ​ർ​ഗോ’ പ​ദ്ധ​തി

അ​ബുദാബി: ച​ര​ക്ക് സു​ര​ക്ഷ സ്‌​ക്രീ​നി​ങ്ങി​നും ക്ലി​യ​റ​ൻ​സി​നും ക​ള്ള​ക്ക​ട​ത്തി​നു​മെ​തി​രെ പോ​രാ​ടു​ന്ന​തി​ന് റാ​സ് (റി​മോ​ട്ട് എ​യ​ർ സാം​ബ്ലി​ങ്) കാ​ർ​ഗോ പ​ദ്ധ​തി യുഎഇ തു​റ​മു​ഖ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്നു. ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്തു​ന്ന​തി​ന്​…

പട്ടാള ഭരണത്തിനെതിരെ ശബ്ദമുയർത്തി: യുഎൻ സ്ഥാനപതിയെ മ്യാൻമർ പുറത്താക്കി

യാംഗോൻ: രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ തുന്നിനെ മ്യാൻമർ പുറത്താക്കി. മ്യാൻമറിലെ സൈനിക നടപടിക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ക്യോ മോ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്…

കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും; കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തൃപ്പൂണിത്തുറയിൽ

എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി. യാത്രയോടനുബന്ധിച്ച് ആലുവയിൽ…

Mukesh Ambani and Nita Ambani

ഇത് ട്രെയിലര്‍ മാത്രം: പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് ജെയ്ഷ്   

മുംബെെ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന  ഉത്തരവാദിത്വം…