Thu. Dec 19th, 2024

Day: February 21, 2021

ദുരൂഹതയുണര്‍ത്തി ‘ചതുര്‍മുഖം’ മോഷന്‍ പോസ്റ്റര്‍; മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം

തിരുവനന്തപുരം: മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘ചതുർമുഖ’ത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ…

മുഖ്യമന്ത്രിയെയും,ഫിഷറീസ് മന്ത്രിയെയും കണ്ടത് ക്ലിഫ് ഹൗസിൽ വെച്ച്, അവകാശ വാദവുമായി ഇഎംസിസി പ്രസിഡണ്ട്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന് ഇഎംസിസി…

Accident in Kanjikode

കഞ്ചിക്കോട് ദേശീയപാതയില്‍ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ച് അപകടം

പാലക്കാട്: കേരളം വിറങ്ങലിച്ച് നിന്ന അവിനാശി ദുരന്തത്തിന്  ഒരു വർഷം തികയുന്ന ദിവസം പാലക്കാട്ടെ കഞ്ചിക്കോടിനെ ഞെട്ടിച്ച് ദേശീയപാതയിൽ സമാനമായി കണ്ടെയ്നർ ലോറി-ബസ് കൂട്ടിയിടിച്ച് അപകടം. മലയാളികളായ…

കൊവിഡ് പ്രതിസന്ധിയും ടിക്കറ്റ്​ തുക തിരിച്ചുനൽകലും: എയർ ഇന്ത്യയുടെ നിലപാടുകളിൽ പ്രതിഷേധം ശക്തമാകുന്നു

ദോ​ഹ: കൊവിഡ് കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തിൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെതി​​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൊവിഡ് പ്ര​തി​സ​ന്ധി​യി​ൽ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വർക്ക് ടിക്കറ്റിൻ്റെ തു​ക പൂ​ർ​ണ്ണമായും…

ചെന്നൈ പിച്ച് വിവാദം; പ്രതികരിച്ച് ചേതേശ്വര്‍ പൂജാര

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലെ വലിയ വിവാദമായിരുന്നു ചെന്നൈയിലെ പിച്ച്. ആദ്യ ദിവസം തന്നെ ടേണ്‍ ചെയ്യുന്ന പിച്ചാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി…

PSC Rank Holders meet media After Discussion With Government Representatives

പത്രങ്ങളിലൂട; ചർച്ചയിൽ പ്രതീക്ഷ, സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=dsyLdaqrU2s

Karamana Death Case

പ്രധാനവാര്‍ത്തകള്‍;കരമന ദുരൂഹ മരണം: ജയമാധവന്‍റേത് സ്വാഭാവിക മരണമല്ലെന്ന് ക്രെെംബ്രാഞ്ച്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവ്:ഉദ്യോഗസ്ഥ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല ചെന്നിത്തലക്ക്…

സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ സം​വി​ധാ​ന​ത്തി​ന്​ ഇ​ന്ന്​ തുടക്കം;​ ഉടനടി പ​ണം കൈമാറ്റത്തിന് സാധിക്കും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ തമ്മിൽ അ​തി​വേ​ഗം പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഞാ​യ​റാ​ഴ്​​​​ച്ച മുതൽ ന​ട​പ്പാ​കും. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക്​​ ഇ​ൻ​സ്​​റ്റ​ൻ​റ്​ ​പെയ്മെൻറ്…

ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂർ തുറമുഖത്ത് നിന്ന് മാറ്റാൻ തീരുമാനം

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് മാറ്റാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വകാര്യ കുത്തക കമ്പനിയെ സഹായിക്കാനാണെന്ന് ദ്വീപ് നിവാസികള്‍. കോഴിക്കോടുമായി…

ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരാകൽ ഖത്തറിൻ്റെ ലക്ഷ്യം

ദോ​ഹ: ര​ണ്ടു ദ​ശ​ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​​കൃ​തി​വാ​ത​ക ഉത്പാദകരാകുകയാണ് ഖ​ത്ത​റിൻറ ല​ക്ഷ്യ​മെ​ന്ന് ഊ​ർ​ജകാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ പെട്രോളിയം സിഇഒയും പ്രസിഡൻറുമായ സ​അ​ദ് ശ​രീ​ദ അ​ൽ ക​അ്ബി.…