Sun. Jan 19th, 2025

Day: February 18, 2021

സൗദിയില്‍ വന്യ മൃഗങ്ങളെ വേട്ടയാടിയാൽ പിഴ; അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ 77 ലക്ഷംരൂപ നൽകണം

റിയാദ്: വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.വന്യമൃഗങ്ങളെയും…

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ൻ്റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ‘ബൂമറാംഗും’ ‘ബിസ്‍കോത്തു’മൊക്കെ ഒരുക്കിയ…

SC orders Kannur Medical College to give back fees to 55 students

കണ്ണൂർ മെഡിക്കൽ കോളേജിന് തിരിച്ചടി; 55 വിദ്യാർത്ഥികളുടെ പണം തിരിച്ച് നൽകണം

  ഡൽഹി: കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് കണ്ണൂർ…

Rahul gandhi and Student

ഇന്ത്യയ്ക്ക് രാഹുല്‍ ഗാന്ധിയെ വേണം;കോണ്‍ഗ്രസ് നേതാവിനെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ

പുതുച്ചേരി: വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും അവരോട് വളരെ കൂളായി സംവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തുന്ന രാഹുൽ…

പ്രധാനവാര്‍ത്തകളിലേക്ക്; ‘മെട്രോമാന്‍’ ഇ ശ്രീധരന്‍  ബിജെപിയിലേക്ക് 

പ്രധാനവാര്‍ത്തകള്‍ ‘മെട്രോമാന്‍’ ഇ ശ്രീധരന്‍  ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ ‘ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് വിജയരാഘവന്‍ രഞ്​ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസ്​…

Unnao death case

ഉന്നാവിലെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണം; വിഷം കൊടുത്ത് കൊന്നതെന്ന് നിഗമനം

ഉന്നാവ്: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണത്തിനായി ആറു സംഘങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ചു. 13 ഉം 16 ഉം…

farmers rail roko programme starts from 12 noon

കർഷകരുടെ ട്രെയിൻ തടയൽ സമരം 12 മണി മുതൽ 4 വരെ

  ഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. നാല്…

ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി; പുതുച്ചേരിയിലെ പ്രസംഗത്തിന് പിന്നാലെ ട്രെന്റിംഗായി രാഹുൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ…

ചെ​റു​കി​ട, ഇ​ട​ത്ത​രം വാ​ണി​ജ്യ​ സം​രം​ഭ​ങ്ങ​ൾ​ക്ക്​ പ്രത്യേക ബാങ്ക്; സൗദി മന്ത്രിസഭ തീരുമാനം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം വാണിജ്യസംരംഭങ്ങൾ​ക്കാ​യി പ്ര​ത്യേ​ക ബാ​ങ്ക്​ സ്ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ചൊ​വ്വാ​ഴ്​​ച രാ​ത്രി സ​ൽ​മാ​ൻ രാ​ജാ​വിൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.…

ലഡാക്കിൽ ചൈനീസ് സേന പിന്മാറ്റത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ലഡാക്കിലെ പാങ്​ഗോങ്​ തടാകക്കരയിൽ നിന്ന്​ ​ചൈനീസ്​ സൈന്യം പിന്മാറിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് ആണ് പാങ്ഗോങ്​ തടാകക്കരയുടെ ചൊവ്വാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ…