Thu. Dec 19th, 2024

Day: February 16, 2021

Covishield Vaccine

കൊവിഷീൽഡിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവിയ: പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്. ഓക്സ്ഫഡ്…

Unitac MD Santhosh Eappen arrested

ഡോളർ കടത്ത് കേസ്: സന്തോഷ് ഈപ്പൻ അറസ്റ്റിൽ

  തിരുവനന്തപുരം: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി…

Madhyapradesh Bus accident

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 54 പേരാണ് ബസ്സില്‍…

ഡോളർ കടത്ത് കേസ്: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം…

woman forced to carry husband's relative on shoulders in Madhya Pradesh

മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി കിലോമീറ്ററുകൾ നടത്തിച്ച് യുവതിയോട് ക്രൂരത

  ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ കൊടും ക്രൂരത. സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി…

വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം

റിയാദ്: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ്…

ഇന്നും തെരുവുയുദ്ധംതുടരുന്നു പ്രതീകാത്മകമായി മൃതദേഹം ചുമന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം…

Puducherry CM V Narayanasamy

കോൺഗ്രസ് എംഎൽഎ ജോൺകുമാറും ബിജെപിയിലേക്ക്; പുതുച്ചേരി സർക്കാർ രാജിക്കൊരുങ്ങുന്നു

  പുതുച്ചേരി: പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസ് നേതാവിന്റെ രാജി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാറാണ് രാജിവച്ചത്. ഇതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള‌ള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം…

Covid Vaxination in India

പ്രധാനവാര്‍ത്തകള്‍;വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവിറക്കി കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്ടാഗ്…

അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ: ആ​ദ്യ​ഘ​ട്ട പരീക്ഷണം നടന്നു

ജി​ദ്ദ: രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​കളിലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന ദേ​ശീ​യ ഡി​ജി​റ്റ​ൽ സംവിധാനത്തിന്റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​രം​ഭി​ച്ചു.ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​ടെക്നോളജിയുമായി സ​ഹ​ക​രി​ച്ച്​…