Sun. Jan 19th, 2025

Day: February 7, 2021

കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്.…

ശബരിമല വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധിക്കാൻ യുഡിഎഫ്

തിരുവനന്തപുരം: ശബരിമല വിഷയം ഉയർത്തിയെടുത്ത യുഡിഎഫ് ബുദ്ധിയിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ നീക്കങ്ങളുമായി യുഡിഎഫ്. സുപ്രീംകോടതിയിൽ നിന്നും ഈ വിധിയ്ക്ക് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ…

ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം നിർബന്ധം

ദുബായ്: ദുബായ് വിസക്കായി മെഡിക്കൽ പരിശോധന നടത്തുമ്പോൾ ഇ- പരിശോധന ഫലം നിർബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട…

ജനപ്രിയനും ദീർഘദർശിയുമായ പ്രധാനമന്ത്രിയാണ് മോദിയെന്ന് സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ‘അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്’ എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്.…

സൈനിക പരേഡിൽ പങ്കെടുക്കാന്‍ അമേരിക്കന്‍ സേന ഇന്ത്യയിലെത്തി

ജയ്പൂര്‍: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍…

പാലക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട്: പൂളക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.കുളിമുറിയില്‍ വെച്ചാണ് ആമില്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷാഹിദ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ തന്നെയാണ്…

ഹാസ്യാവതാരകൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച…

സൗദി സ്വകാര്യ മേഖലയിൽ ഇനിമുതൽ ആഴ്ചയിൽ രണ്ടു ദിവസം അവധി

സൗദി: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം…

സമവായ ശ്രമത്തിനുള്ള സാധ്യതകൾ മങ്ങി, മാണി സി കാപ്പൻ യുഡിഎഫിലേക്ക്

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങി. കേരളത്തിലെത്തുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക്…

ദളപതി 65 ല്‍ വിജയ്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് നായിക

തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന…