Wed. Apr 17th, 2024
തിരുവനന്തപുരം:

സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ 50 % ജീവനക്കാരെ വച്ച് പ്രവൃത്തി ദിവസങ്ങൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാൻ്റീൻ തിരെഞ്ഞെടുപ്പിന് ശേഷമാണ് സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപിച്ചതെന്ന് പ്രതിപക്ഷ സംഘടന ആരോപിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സംഘടന കത്ത് നൽകി.

By Divya