Thu. Mar 28th, 2024

Day: February 2, 2021

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

ആലപ്പുഴ: അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ…

വിജയരാഘവന്റെ വർഗീയ പരാമർശം തിരിച്ചടിയായിക്കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല

സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലീഗിനെതിരായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അത് ‘തിരിച്ചടിയായിക്കഴിഞ്ഞല്ലോ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം…

പള്ളികളിൽ കൊവിഡ് നിയന്ത്രണപാലനം; കർശനമായ നിർദ്ദേശങ്ങളുമായി മതകാര്യവകുപ്പ്‌

റി​യാ​ദ്: രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ കൊവിഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും ലംഘിക്കുന്നതിനെതി​രെ മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. പള്ളികളിലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രി…

ശശികലയെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തം; എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു

വി കെ ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ തിരിച്ചെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മുനിസ്വാമി…

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും…

ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ചൈന

ചൈന: ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി.…

ക​ട​ൽ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​​ ‘സൗദി ക്രൂയിസ്’

ജി​ദ്ദ: സൗ​ദി​യി​ൽ ക​ട​ൽ കേ​​ന്ദ്രീ​കൃ​ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വി​പു​ല​മാ​ക്കാ​ൻ ‘സൗ​ദി ക്രൂ​യി​സ്​’ എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ​ നി​ധി​ക്ക്​ കീ​ഴി​ലാ​ണ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണം.…

കുറഞ്ഞത് 17 സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നി‌ർണയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേർക്കെങ്കിലും സീറ്റ് നൽകണമെന്നാണ് ആവശ്യം. ഘടകകക്ഷികൾ സ്ഥിരമായി തോൽക്കുന്ന…

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ…

ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.…